Chapter Title : അന്തർവാഹിനി [Pavithran]
ഊളിയിടുമ്പോൾ എന്റെ ചുമലിലമർന്നിറങ്ങുന്ന പല്ലുകൾ ഞാൻ അറിഞ്ഞു . നഖങ്ങൾ എന്റെ തൊലിയിൽ ആഴ്ന്നിറങ്ങി. പുറത്തു പ്രകൃതി താണ്ഡവമാടുമ്പോൾ ഞാൻ എന്റെ താളം കണ്ടെത്തുകയായിരുന്നു . സീല്കാരങ്ങളും ലിംഗയോനീ സംഗമശബ്ദങ്ങളും എന്നിൽ ഊർജ്ജപ്രവാഹമായി, അവൾ എന്നിൽ അനുതാളമായി . രതിമൂർച്ചയുണ്ടായതും ഏതാണ്ട് ഒരേ സമയത്താവണം .. ശുക്ലപ്രവാഹം നിലക്കാതെ ലിംഗം ഉള്ളിലിരുന്നു വെട്ടി വിറച്ചു കൊണ്ടേയിരുന്നു . മണിക്കൂറുകളോളം തളർന്നുറങ്ങിയ ഞാൻ ഉണരുന്നത് നെറ്റിയിൽ ഒരു നനുത്ത ചുംബനവും ഏറ്റു വാങ്ങിയാണ്. സ്വപ്‌നാടകനെപ്പോലെയാണ് അന്ന് ഞാൻ വീട്ടിൽ എത്തിയത് . പ്രണയത്തിൽ മുങ്ങിയ ഒന്നര വര്ഷം , അതിനിടയിലെ നിരവധി സംഗമങ്ങൾ. അവളില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് .. പ്രായവ്യത്യാസം പ്രണയത്തിനു തടസ്സമല്ലെന്ന തിരിച്ചറിവ് .. ട്രെയിനിങ് സെന്ററിലെ ദുരിത പർവ്വം താണ്ടാൻ എനിക്ക് തുണയായിരുന്ന പ്രണയത്തെ തേടി ഞാൻ വീണ്ടും ഇറങ്ങി .. ഇപ്പോൾ കുറച്ചു കൂടി ധൈര്യം ഉണ്ട് .. ഒരു ജോലി ഉണ്ടെന്ന ധൈര്യം .. പ്രായവ്യത്യസം മൂലം ഉണ്ടായേക്കാവുന്ന എതിർപ്പുകളെ നേരിടാമെന്ന ഒരു സൈനികന്റെ ചങ്കൂറ്റം . തിരമാലകളെ മെരുക്കിയെന്നു കരുതുന്നവന്റെ അഹങ്കാരം .. വീണ്ടുമൊരു സ്വപ്നസഞ്ചാരത്തിനൊരുങ്ങി കപ്പൽപ്പായയിലേക്കു നീണ്ട നാവികൻറെ പരുക്കൻ കൈകളെ ഒരു നോട്ടം കൊണ്ട് കടിഞ്ഞാണിട്ട് അവൾ പറഞ്ഞു . മതി .. ഇനിയിത് വേണ്ട . ഇനിയും മുൻപോട്ടു പോയാൽ ഈ ജന്മം സ്വസ്ഥത കിട്ടില്ല . ഞാനും നീയും തമ്മിൽ ഒരു ജന്മത്തിന്റെ ദൂരം ഉണ്ട് .. നമുക്കിതൊക്കെ ഇവിടെ മറക്കാം.. കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ പോലെ ഇടയ്ക്കു വെറുതെ ഓർക്കാം ..അത് മതി
💬 Comments
View all comments