0%

Chapter Title : അന്തർവാഹിനി [Pavithran]

Author : Capt.Pavithran Read All Parts 497

, നീ തിരികെ പോകുന്നതിനു മുൻപ് എന്റെ വിവാഹം ഉണ്ടാകും .. നീയും ഉണ്ടാവണം . ഐസ് ബർഗിൽ തട്ടി നിന്നപോലെ കുറച്ചു നേരം നിന്നു.. അവൾ നീട്ടിയ കടും ചായ അവസാനത്തെ തുള്ളിയും വലിച്ചു കുടിച്ചു ഇറങ്ങി , കടൽ ഉള്ളിടത്തോളം നാവികനും ഉണ്ടാവും .. യാത്രകൾ ഒരു മഞ്ഞു മലയിൽ തട്ടി നിൽക്കാനുള്ളതല്ല ..അത് തുടരും

💬 Comments

View all comments