0%

Chapter Title : അനു സിതാര 2

Author : amal Read All Parts 536

ഇതെന്താ പതിവില്ലാതെ രാവിലെതന്നെ ടീവി കാണുന്നത്. കൊച്ചമ്മയുടെ മുഖത്തു എന്തോ വിഷമം ഉണ്ട്. ഞാൻ ടീവിയിലേക്ക് നോക്കി. ഞെട്ടിപിക്കുന്ന വാർത്തയായിരുന്നു ടീവി യിൽ. 17 കാരിയായ +1 വിദ്യാർത്ഥി യെ 8 അംഗ സംഗം ചേർന്ന് ബലാത്സംഗം ചെയ്തിരിക്കുന്നു.

ഈ വാർത്ത കണ്ടുകൊഡാടുണ് അനു ചേച്ചിയും, അഞ്ജു ചേച്ചിയും എത്തിയത്. അവരുടെ മുഖത്തുമം വിഷമം പടർന്നു. ***** സമയം ഉച്ച ആയി. കൊച്ചമ്മ ഉച്ച മയക്കം തുടങ്ങി. പതിവുപോലെ ഞങ്ങൾ മൂന്നുപേരും കൊലായിൽ ഇരുന്ന് വർത്താനം പറയാൻ തുടങ്ങി. അഞ്ജലി : ഇന്നത്തെ വാർത്ത കണ്ടു ഞാൻ കരഞ്ഞു പോയി. ഈ ആണുങ്ങൾ ഈത്രയും ക്രൂരൻ മാരാനോ?

ഞാൻ : എല്ലാ ആണുങ്ങളെയും അങ്ങനെ കാണരുത്. ചിലരുണ്ട് ഇങ്ങനെ.

അനു സിതാര : എന്നാലും എത്രയും ക്രൂരമായി എങ്ങനെയാണ് അവർക്ക് ഇതു ചെയ്യാൻ കഴിഞത.

ഞാൻ : കുണ്ടൻമാരും, പെറ്റ അമ്മയെ പോലും കാമത്തോടെ നോക്കുന്നവരും ഉള്ള നാടാ ഇത്. ഇവിടെ ഇതല്ല ഇതിനപ്പുറവും നടക്കും.

അവൻമാർക്ക്‌ അത് ഒരു നേരത്തെ ലഹരി മാത്രം. പക്ഷെ അവിടെ ഉന്മൂലനം ചെയ്യപ്പെട്ടതു ഒരു പെണ്ണിന്റെ ജീവിതമാണ്.

എല്ലാവരും മാവ്നം പാലിച്ചു നിന്നു.

രാത്രി യായി. ഞങ്ങൾ നിദ്രയിലേക്ക് വീണു.

ആ എന്നെ രക്ഷിക്കു....

ഒരു പെണ്ണ് കുട്ടിയുടെ ശബ്ദം അല്ലെ ഈ കേൾക്കുന്നത് ? മനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. ഈ പാതി രാത്രിയിൽ ആരാ വിളിച്ചു കൂവുന്നേ.

ആ അആഹ്....

വീണ്ടും ആ ശബ്ദം കേട്ടു. അതൊരു പെണ്ണിന്റെ ശബ്ദമാണ്. ഇപ്പോൾ ശബ്ദം ഇല്ല വെറും മൂളൽ

💬 Comments

View all comments