0%

Chapter Title : അനു സിതാര 2

Author : amal Read All Parts 533

ക്കണട്. അനു ചേച്ചിയുടെ മുഖത്തെ നിരാശ ഞാൻ കണ്ടു.

എനിക്ക് വല്ലാതെയായി. ഞാൻ അവരുടെ കൂടെ ചിലവഴിക്കാൻ തീരുമാനിച്ചു.

വൈകാതെ കളി ആരംഭിച്ചു. അഞ്ജു ചേച്ചി ആദ്യതെ പാട്ട് പാടി തുടക്കം കുറച്ചു. അടുത്ത ഊഴം എന്റെതാണ്. അഞ്ജു ചേച്ചി പാടി നിർത്തിയ പാട്ടിന്റെ അവസാനത്തെ അക്ഷരത്തിൽ തുടങ്ങുന്ന പാട്ട് ഞാൻ പാടി. അങ്ങനെ അനു ചേച്ചിയുടെ ഊഴം മെത്തി. അവളുടെ സുന്ദര നാദം കേൾക്കാൻ ഞാൻ കാതോർത്തു.

അവളുടെ കണ്ണുകൾ എന്നിലെ രക്തം ഊറ്റി യെടുത്തു, ചുണ്ടുകൾ എന്നെ മനം മയക്കി. ഞാൻ അറിയാതെ പറഞ്ഞുപോയി - മനോഹരം... പാട്ടു നിർത്തി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിക്കു കൂടുതൽ ഭംഗി കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു.

സമയം 2 മണി അനു സിതാര : സമയം ഒരുപാട് വൈകി നീ പോയിക്കോളു.ഗുഡ് നൈറ്റ്‌. ഞാൻ : ഗുഡ് നൈറ്റ്‌. എനിക്ക് എത്രയും നല്ല രാത്രി അനുഭവങ്ങൾ നൽകിയതിന്നു നന്ദി.

തിരിഞ്ഞു നോക്കാതെ ഞാൻ താഴെ ക്കു നടന്നു.

താഴെ എത്തിയ പാടെ കട്ടിലിൽ ഒറ്റ കിടത്തം. എനിക്ക് കിട്ടിയ ഈ സുന്ദര ദിവസത്തെ കുറിച്ചോർത്തു........

എന്റെ ജീവിതത്തിൽ ഇതു പോലൊരു രാത്രി ഉണ്ടായിട്ടില്ല. അമ്മ മരിച്ചതിനു ശേഷം ഞാൻ എത്രയും സന്തോഷിക്കുനത് ഇതാധ്യ മായിട്ടാണ്.

നഷ്ട്ട പെട്ട സന്തോഷങൾ തിരിച്ചു കിട്ടി തുടങ്ങി യിരിക്കുന്നു. ഒപ്പം സ്നേഹവും.

നേരം പുലർന്നു. കണ്ണുതുറന്നു. സമയം 7 മണി കഴിഞ്ഞു. കൊച്ചമ്മ ഇന്ന് എന്നെ കൊല്ലും. എഴുന്നേറ്റു ഹാളിൽ ചെന്നു. കൊച്ചമ്മ ടീവി കാണുകയാണ്.

💬 Comments

View all comments