0%

Chapter Title : അനു സിതാര 2

Author : amal Read All Parts 208

ചേച്ചിയുടെ ഊഴം മെത്തി. അവളുടെ സുന്ദര നാദം കേൾക്കാൻ ഞാൻ കാതോർത്തു.

അവളുടെ കണ്ണുകൾ എന്നിലെ രക്തം ഊറ്റി യെടുത്തു, ചുണ്ടുകൾ എന്നെ മനം മയക്കി. ഞാൻ അറിയാതെ പറഞ്ഞുപോയി - മനോഹരം... പാട്ടു നിർത്തി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിക്കു കൂടുതൽ ഭംഗി കൂടി കൂടി വരുന്നത് ഞാൻ അറിഞ്ഞു.

സമയം 2 മണി അനു സിതാര : സമയം ഒരുപാട് വൈകി നീ പോയിക്കോളു.ഗുഡ് നൈറ്റ്‌. ഞാൻ : ഗുഡ് നൈറ്റ്‌. എനിക്ക് എത്രയും നല്ല രാത്രി അനുഭവങ്ങൾ നൽകിയതിന്നു നന്ദി.

തിരിഞ്ഞു നോക്കാതെ ഞാൻ താഴെ ക്കു നടന്നു.

താഴെ എത്തിയ പാടെ കട്ടിലിൽ ഒറ്റ കിടത്തം. എനിക്ക് കിട്ടിയ ഈ സുന്ദര ദിവസത്തെ കുറിച്ചോർത്തു........

എന്റെ ജീവിതത്തിൽ ഇതു പോലൊരു രാത്രി ഉണ്ടായിട്ടില്ല. അമ്മ മരിച്ചതിനു ശേഷം ഞാൻ എത്രയും സന്തോഷിക്കുനത് ഇതാധ്യ മായിട്ടാണ്.

നഷ്ട്ട പെട്ട സന്തോഷങൾ തിരിച്ചു കിട്ടി തുടങ്ങി യിരിക്കുന്നു. ഒപ്പം സ്നേഹവും.

നേരം പുലർന്നു. കണ്ണുതുറന്നു. സമയം 7 മണി കഴിഞ്ഞു. കൊച്ചമ്മ ഇന്ന് എന്നെ കൊല്ലും. എഴുന്നേറ്റു ഹാളിൽ ചെന്നു. കൊച്ചമ്മ ടീവി കാണുകയാണ്. ഇതെന്താ പതിവില്ലാതെ രാവിലെതന്നെ ടീവി കാണുന്നത്. കൊച്ചമ്മയുടെ മുഖത്തു എന്തോ വിഷമം ഉണ്ട്. ഞാൻ ടീവിയിലേക്ക് നോക്കി. ഞെട്ടിപിക്കുന്ന വാർത്തയായിരുന്നു ടീവി യിൽ. 17 കാരിയായ +1 വിദ്യാർത്ഥി യെ 8 അംഗ സംഗം ചേർന്ന് ബലാത്സംഗം ചെയ്തിരിക്കുന്നു.

ഈ വാർത്ത കണ്ടുകൊഡാടുണ് അനു ചേച്ചിയും, അഞ്ജു ചേച്ചിയും എത്തിയത്. അവരുടെ മുഖത്തുമം വിഷമം പടർന്നു. ***** സമയം ഉച്ച ആയി. കൊച്ചമ്മ ഉച്ച മയക്കം തുടങ്ങി. പതിവുപോലെ ഞങ്ങൾ മൂന്നുപേരും കൊലായിൽ ഇരുന്ന് വർത്താനം പറയാൻ തുടങ്ങി. അഞ്ജലി : ഇന്നത്തെ വാർത്ത കണ്ടു ഞാൻ കരഞ്ഞു പോയി. ഈ ആണുങ്ങൾ ഈത്രയും ക്രൂരൻ മാരാനോ?

ഞാൻ : എല്ലാ ആണുങ്ങളെയും അങ്ങനെ കാണരുത്. ചിലരുണ്ട് ഇങ്ങനെ.

അനു സിതാര : എന്നാലും എത്രയും ക്രൂരമായി എങ്ങനെയാണ് അവർക്ക് ഇതു ചെയ്യാൻ കഴിഞത.

ഞാൻ :

💬 Comments

View all comments