Chapter Title : അനു സിതാര 2
മൈൻഡ്.
ശേഷം എന്റെ ചോദ്യങ്ങൾ അഞ്ജു ചേച്ചിയുടെ നേർക്ക് ആയി. അഞ്ജു ചേച്ചിക്ക് ലൈൻ ഒന്നുമില്ലേ ? ഉണ്ടായിരുന്നു. ഇപ്പോ ഇല്ല. ന്തേ ? അവന്റെ മുഖത്തു മാത്രമേ വെളുപ്പ്ഉള്ളു ഉള്ളു മുഴുവൻ കറുപ്പാണ്. ചേച്ചി തെളിയിച്ചു പറ. അവൻ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ യൂസ് ചെയ്യാറുണ്ട്. എനിക്ക് ഇങ്ങനെ ഉള്ളവരെ ഇഷ്ടമല്ല.
സാധാരണ പെണ്ണ്പിള്ളേരെ പോലെ യല്ല നിങ്ങൾ. കുറച്ചു ബുദ്ധിയൊക്കെ ഉള്ള കൂട്ടത്തിൽ പെട്ടതാ അല്ലേ. ?
പിന്നല്ലാതെ. വളർത്തി വലുതാക്കിയ മാതാപിതാക്കളെ കൾ വലുതല്ലല്ലോ ഒരു നിമിഷം കണ്ടുമുട്ടിയവന്റെ പ്രണയം.
അത് ശെരിയാ. പക്ഷെ ചില പ്രണയങൾ മാനികുക തന്നെ വേണം. മ്മം.
നേരം വൈകുന്നതിനു മുന്പേ ഞങ്ങൾ വീടുപിടിച്ചു. ഭാഗ്യം കൊച്ചമ്മ എഴുന്നേറ്റില്ല. വേഗം ഞാൻ മുറ്റം അടിച്ചു വരാൻ ചൂൽ എടുത്തു. മനു അതിഇങ്ങ് താ ഞാൻ അടിച്ചു വാരം. അനു ചേച്ചി എന്റെ കയ്യിൽ നിന്ന് ചൂൽ വാഗിച്ചു. വേണ്ട ചേച്ചി കൊച്ചമ്മ കണ്ടാൽ കൊഴാപ്പമാ. ഒരു കുഴപ്പം ഉണ്ടാവില്ല. നീ ഞങ്ങൾക്ക് അന്യനൊന്നും അല്ലല്ലോ. അമ്മേടെ അനുജത്തിയുടെ മോനല്ലേ.
ഒരു നിമിഷം ഞാനൊന്നു നിശ്ചലമായി നിന്നു പോയി.
ടാക്സി ഡ്രൈവർ ആയ അച്ചന്റെ മരണത്തിനു ശേഷം ഒരു ഗതിയും പരഗതിയും ഇല്ലാതെ അമ്മ അഭയം തേടിയ്തു കൊച്ചമ്മയുടെ അടുക്കലാണ്. അമ്മ ക്യാൻസർ ബാധിച്ചു മരിക്കുന്നത് വരെ ഈ വീട്ടിൽ ഒരഗതെ പോലെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കൊച്ചമ്മ വല്ലാതെ മാറിയിരിക്കുന്നു. ഒരു പക്ഷെ പണത്തിന്റെ ഹുങ്ക് ആയിരിക്കണം.
ഡാ മനു.. ആ ശബ്ദം
💬 Comments
View all comments