Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
ഇനി കുറച്ച് ദിവസത്തേക്ക് പണിയൊന്നുമുണ്ടാകില്ല. എങ്ങും തെളിഞ്ഞ പച്ചപ്പ്. പറമ്പിൽ ധാരാളം മരങ്ങൾ ഉള്ളതിനാൽ കുറെയധികം കിളികളുമുണ്ടായിരുന്നു. ടെലസ്‌ക്കോപ്പിക്ക് ലെൻസ് വെച്ച് കുറച്ച് പക്ഷികളുടെ ചിത്രങ്ങൾ ഞാൻ കാമറയിൽ പകർത്തി. കുളക്കടവിലെ മാവിൻ കൊമ്പിലിരുന്ന ഒരു പക്ഷിയെ ഫോട്ടോ എടുക്കാൻ ഞാൻ കാമറ സൂം ചെയ്തു. അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ടെറസിൽ നിൽക്കുന്ന സ്ത്രീരൂപം അതിൽ പതിഞ്ഞത്. ഞാൻ ഒന്നുകൂടി സൂം ചെയ്തു നോക്കി, ഒന്നല്ല രണ്ട് മൂന്ന് രൂപങ്ങൾ പക്ഷേ അവ ചലിക്കുന്നുണ്ടായിരുന്നില്ല. പിന്നീടാണ് മനസിലായത് അവ വസ്ത്രം ധരിപ്പിച്ച പ്രതിമകളായിരുന്നുവെന്ന്. ദൂരെ നിന്ന് നോക്കുന്നവർക്ക് ഒരു സ്ത്രീ അവിടെ നിൽക്കുന്നപ്പോലെയാണ് തോന്നുക. രണ്ട് പെണ്ണുങ്ങൾ മാത്രം താമസിക്കുന്ന വീടല്ലേ അപരിചിതരിൽ കുറച്ചധികം പേർ അവിടെ താമസിക്കുന്നുവെന്ന ബോധം വരുത്താനുള്ള മാർഗ്ഗമാണ് അതെന്നെനിക്ക് മനസിലായി. കുളവും, തറവാടും കിട്ടത്തക്ക രീതിയിലുള്ള ഷോട്ടെടുക്കാൻ വൈഡ് ആംഗിൾ ലെൻസ് വെച്ച് ഞാനിത്തിരി പിറക്കോട് നീങ്ങി നിന്നു. ആംഗിൾ ശരിയാകാത്തതിനാൽ അപ്പുറത്തേക്കുള്ള ചെറിയ ഗേറ്റിൻ്റെ മുന്നിൽ ചെന്ന് കാമറയിലൂടെ നോക്കി. പെട്ടന്ന് അപ്പുറത്ത് എന്തോ പാത്രങ്ങൾ തട്ടി വീഴുന്ന ഒച്ചയും ഒപ്പം ''അയ്യോ " എന്നുള്ള വിളിയും ഒപ്പം ആരോ നിലത്ത് വീഴുന്ന ശബ്ദവും കേട്ടു. ഞാൻ ഗേറ്റ് തുറന്ന് അപ്പുറത്തേക്കോടി മുറ്റത്ത് ആരോ വീണ് കിടക്കുന്നു. അടുത്ത് ചെന്നു നോക്കുമ്പോൾ അധികം ഉയരമില്ലാത്ത, എന്നാൽ ഇച്ചിരി തടിച്ച ഒരു പെൺകുട്ടി അവിടെ ബോധംകെട്ട് കിടക്കുന്നു. ഞാനവളെ തട്ടി വിളിച്ചു. മുഖത്ത് കൈവച്ചപ്പോൾ നല്ല ചൂട് പനിയായിരിക്കണം. ഞാനവിടുത്തെ കോളിംങ്ങ് ബെൽ അടിച്ചു, കുറച്ച് നേരം നോക്കി നിന്നു ആരേയും
💬 Comments
View all comments