0%

Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]

Author : Kambikathakal Read All Parts 1.6K

പേപ്പർ വർക്കെല്ലാം കഴിച്ച് റെഡി പോയൻറ് നടത്തി വൈകുന്നേരത്തോടെ വണ്ടിയിറക്കി. നേരെ ചെർപ്പശ്ശേരി മിഥിലയിലേക്ക് വിട്ടു. ചെക്കന് രണ്ട് കുപ്പി ബിയറും, ഫുഡും വാങ്ങിക്കൊടുത്തു. ഞാൻ ഒരു സെവനപ്പിൽ.അഭയം കണ്ടെത്തി.സിനിമയും കണ്ട് രാഘവേട്ടനും ചേച്ചിക്കുമുള്ള വസ്ത്രങ്ങളും വാങ്ങി തിരിച്ച് തേവർ കുന്നിലേക്ക് വിട്ടു. 11:00 മണിയോടെ നാടെത്തി സോനുവിൻ്റെ കൂടെ വീട്ടിലിറങ്ങി രാഘവേട്ടനും സുമതി ചേച്ചിക്കും വേണ്ടി വാങ്ങിയ ഡ്രസ്സുകൾ അവരെ ഏൽപ്പിച്ചു. " അയ്യോ.,,,എന്തിനാ മോനേ ഇതെല്ലാം വാങ്ങിയത"? വെറുതെ പൈസ കളയേണ്ടിയിരുന്നില്ല ചേച്ചി പറഞ്ഞു " ഇങ്ങനെ വാങ്ങിക്കൊടുക്കാൻ നിങ്ങളൊക്കെയല്ലാതെ വേറെയാരാ എനിക്കുള്ളത്", ഇതെൻ്റെ സന്തോഷത്തിനല്ലേ ചേച്ചീ". അവരോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക് വിട്ടു. പിന്നീടുള്ള രണ്ട് ദിവസങ്ങൾ ഗ്രന്ഥശാലയുടെ വാർഷികവും, കലാപരിപാടികളും കൊണ്ടുപ്പോയി. രണ്ടാം നാൾ അതായത് ശനിയാഴ്ച , രാവിലെ ബൈക്കുമെടുത്ത് പുറത്ത് പോയ ഞാൻ പ്രോഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി സമയം പത്ത് കഴിഞ്ഞിരുന്നു. തുടർച്ചയായി പെയ്തുക്കൊണ്ടിരുന്ന മഴയ്ക്ക് ഇന്നൊരു കുറവുണ്ട്. എൻ്റെ വരവും നോക്കി തൊട്ടടുത്ത വീട്ടിലെ രണ്ട് പേർ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഞാനകത്ത് കയറി. " ഹായ് മനുവേട്ടാ " എന്നും. വിളിച്ച് ഷാലു വന്ന് എൻ്റെ കരം കവർന്നു. "എവടാർന്നു ഇതുവരെ കുറേ നേരമായി ഞങ്ങൾ ഇവിടെ ഇങ്ങേരേയും പ്രതീക്ഷിച്ചിരിക്കുന്നു." അവൾ പരിഭവിച്ചു. " ഇയാടെ പനിയൊക്കെ മാറിയോ".? ഞാൻ ചോദിച്ചു. " പിന്നേ കംപ്ലീറ്റായിട് മാറി , ദേ തൊട്ടു നോക്കിക്കേ " എന്നും പറഞ്ഞ് പൊടുന്നനെ എൻ്റെ വലത് കൈ തലം അവളുടെ കഴുത്തിൽ ചേർത്തുവെച്ചു. ഈയൊരു നീക്കം ഞാനവളിൽ നിന്ന്

💬 Comments

View all comments