Chapter Title : അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]
കുറച്ച് ചീത്ത പറഞ്ഞു. മാല തിരിച്ചെടുക്കാൻ ശിവൻ ചേട്ടനും സോനുവും അപ്പോൾ തന്നെ പോയി. ഞാൻ രാഘവേട്ടന് കൂട്ടിരുന്നു. 3 മണിക്ക് മൂപ്പരെ ഡിസ്ചാർജ്ജ് ചെയ്തു ജീപ്പിൽ കയറ്റി വീട്ടിലേക്ക് വിട്ടു. അവരെ വീട്ടിലാക്കി സോനുവിൻ്റെ കയ്യിൽ കുറച്ച് പണവും നൽകിയാണ് ഞാൻ തിരിച്ച് തറവാട്ടിയെത്തിയത്. ജീപ്പ് ഉള്ളിൽ കയറ്റി പടിപ്പുരയുമടച്ച് ഞാൻ കോലായിൽ കയറി . ഷാലു അപ്പോഴേക്കും വന്ന് വാതിൽ തുറന്നു. ഓടി വന്ന് എൻ്റെ കഴുത്തിൽ തൂങ്ങി.സമയം നാലര ആയിരുന്നു. എന്നേയും കാത്തിരുന്ന് അവൾ ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണവുമൊരുക്കി അവൾ കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾ കഴിക്കാനിരുന്നു. " രാഘവേട്ടന് എങ്ങനെയുണ്ട് മനൂട്ടാ" ? ഷാലു ചോദിച്ചു " വലതുകാലിൽ ഒരു പൊട്ടലുണ്ട്, ഭാഗ്യത്തിന് വലിയ അപകടമൊന്നും സംഭവിച്ചില്ല " ഞാൻ പറഞ്ഞു. ഷാലു ഭക്ഷണം ഒരു പ്ലേറ്റിൽ മാത്രം വിളമ്പി. ''നിനക്ക് വിളമ്പുന്നില്ലേ ? " ഞാൻ ചോദിച്ചു. "നമുക്കിന്ന് ഒരു പ്ലേറ്റിൽ നിന്ന് കഴിക്കാം. ഏട്ടൻ എനിക്ക് വാരി തന്നാൽ മതി". അത്രയും പറഞ്ഞ് ഷാലു എൻ്റെ മടിയിലിരുന്നു. എൻ്റെ കഴുത്തിൽ വലത് കൈ ചുറ്റി. ഞങ്ങൾ ഭക്ഷണം കഴിച്ചു. അവസാനത്തെ ഉരുള അവളെൻ്റെ വായിൽ നിന്ന് ബലമായി ചപ്പിയെടുത്തു. ആഹാര ശേഷം കൈ കഴുകി ഞാൻ പൂമുഖത്തിരുന്നു. ഡൽഹിയിലുള്ള പഴയ സുഹൃത്തുക്കളെ വിളിച്ചു പരിചയം പുതുക്കി. കുറച്ച് സമയത്തിനുള്ളിൽ വരാമെന്ന് പറഞ്ഞ് ഷാലു അപ്പുറത്തെ വീട്ടിലേക്ക് പോയി. ഞാനൊന്ന് മയങ്ങാൻ കിടന്നു. പക്ഷേ അന്ന് പതിവിലും കൂടുതൽ നേരം ഉറങ്ങി. മുല കണ്ണിൽ ഒരു ചെറിയ വേദന അരിച്ചപ്പോളാണ് ഞാൻ കണ്ണു
💬 Comments
View all comments