Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]
പിന്നിൽ നിന്നും വിളിച്ചു.
" ഏഹ്.... ഇതെന്താണ് ശബ്ദത്തിൽ ഇത്ര പെട്ടെന്ന് മാറ്റം?? അവൻ അവളുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..
" അത് ഒന്നുല്ല.. " അനു പറഞ്ഞു..
" കാര്യം പറ പെണ്ണെ... എന്താ വേണ്ടേ?? " ഫാരിസ് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
" എടാ... നീ ഇപ്പൊ ഒരു ക്ലബ്ബിന്റെ കാര്യം പറഞ്ഞില്ലേ .... " അവൾ ഒന്ന് നിർത്തി..
" ഹ.... D ക്ലബ്..!!" എന്തെ?? "" അവൻ സംശയത്തോടെ ചോദിച്ചു..
" എടാ ഞാൻ പാർട്ട് ടൈം ആയി ജോലിക്ക് കയറിയല്ലോ എന്ന് ആലോചിക്കുന്നുണ്ട്. അവിടെ ഒരു ജോലി സെറ്റ് ആക്കാൻ നിനക്ക് പറ്റുമോ ? " അനു അല്പം കൊഞ്ചലോടെ ചോദിച്ചു.
" D ക്ലബ്ബിലേക്ക്... നിന്നെ.... ജോലിക്ക് കൊണ്ടുപോകാൻ?? നടക്കണ കാര്യം വല്ലതും പറ.... " അവൻ തല കുലുക്കികൊണ്ട് പറഞ്ഞു..
" അതെന്താ എന്നെ അങ്ങോട്ട് കൊണ്ട് പോയാൽ?? " അവൾ സംശയത്തോടെ ചോദിച്ചു.
" . തന്റെ പോലെ നാടൻ പെൺകുട്ടികൾക്ക് പോകാൻ പറ്റിയ സ്ഥലം അല്ല.... " അവളെ മൈൻഡ് ചെയ്യാതെ അവൻ പറഞ്ഞു.
" ഞാൻ അത്ര നാടൻ പെൺകുട്ടി ഒന്നും അല്ല.. " അനു ഒരു കള്ള ചിരിയോടെ പറഞ്ഞു.
" ആണോ.. എന്നാൽ ഒന്ന് നോക്കട്ടെ... " അവൻ അനുവിന്റെ കയ്യിൽ പിടിച്ച് ഒഴിഞ്ഞ മൂലയിലെ, കോണിയുടെ അടിയിലേക്ക് മാറി നിന്നു. അവിടെ നിന്നാൽ അവരെ ആർക്കും കാണാൻ പറ്റില്ലായിരുന്നു.
" എന്ത് നോക്കാൻ?? " അനു സംശയത്തോടെ
💬 Comments
View all comments