0%

Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]

Author : Kambikathakal Read All Parts 1.7K

കൈകൾ ആയിരുന്നു. ഉയരം കൊണ്ടും ശരീരം കൊണ്ടും വിഷ്ണുവിനെക്കാൾ മുകളിൽ നിൽക്കുന്ന ഫാരിസ്ന്റെ ഒറ്റ അടിക്കു തന്നെ വിഷ്ണു താഴെ വീണു. അവൻ മുഗം പൊത്തി താഴെ കിടന്നു.

" ഫാരിസ്... നിനക്കെന്താ പ്രാന്തായോ? " അനു അവനോടു ദേഷ്യപ്പെട്ടു....

" എന്റെ അനു മോളെ... അവനു നിന്നെ വളച്ചു കളിക്കാൻ ഉള്ള പ്ലാൻ ആണ്!! " ഫാരിസ് അവളോട്‌ ദേഷ്യപ്പെട്ടു...

അവൻ പറഞ്ഞത് കെട്ടു അനു പെട്ടെന്ന് ഒന്ന് സ്റ്റക്ക് ആയി....

" അത് എന്ത് തന്നെ ആയാലും, അവനെ പിടിച്ച് ഇടിക്കാൻ നിന്നോട് ആര് പറഞ്ഞു??!" അനുവും വിട്ടുകൊടുത്തില്ല....

" ഓഹ്... എന്നാൽ പിന്നെ നീ ന്തേലും ചെയ്തോ... വഴിയിൽ നിന്നും മാറി കിടക്കട.. " വിഷ്ണുവിന്റെ കാലിൽ ഒരു ചെവിട്ടു കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.

" ഫാരിസേ.... നിന്നെപ്പോലെ ഉള്ളവരെ എനിക്ക് തീരെ ഇഷ്ട്ടം അല്ല.... നീ പോയെ... " അനുവിന്റെ കലി അടങ്ങിയില്ല...

" ഡാ .... നാറി... ഇനി നീ ക്ലബിലേക്ക് വാടാ... ഞാൻ നിന്നെ ഇനി അവിടെ കയറ്റുമെന്ന് കരുതണ്ട .... കാണിച്ചു തരാം..." ഫാരിസ് അതും പറഞ്ഞു അവിടെ നിന്നും പോയി..

അത് കേട്ടതും അനുവിന്റെ തലയിൽ പ്രകാശം മിന്നി..... അവൻ D ക്ലബ് നെ പറ്റി തന്നെയാകും പറഞ്ഞതെന്ന് അവൾക്ക് തോന്നി... ഒരു ചാൻസ് എടുക്കാൻ തന്നെ അവൾ തീരുമാനിച്ചു. അവൾ വേഗം തന്നെ ഫാരിയന്റെ പിന്നാലെ പോയി..

" ഡാ... ഫാരിസേ.. നിക്ക്..... ഞാൻ ആ ദേഷ്യത്തിൽ പറഞ്ഞു പോയതാ... " അനു അവനെ

💬 Comments

View all comments