0%

Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]

Author : Kambikathakal Read All Parts 1.7K

കടന്നു പോയി... അനു ക്ലാസ്സിലെ എല്ലാവരും ആയി കമ്പനി ആയി.. ഫാരിസ് പറ്റുന്ന പോലെ എല്ലാം അനുവിനെ വളക്കാൻ നോക്കുന്നുണ്ട്.. എന്നാൽ അനു അവനും ആയി കൃത്യം ആയി ഒരകലം പാലിച്ചു. സംസാരവും, തമാശയും, അല്പം ഫ്ലർട്ടിങ് എല്ലാം ഉണ്ടായിരുന്നെങ്കിക്കും അനു എല്ലാത്തിനും ഒരു ലിമിറ്റ് വച്ചിരുന്നു.

" അനു.. ധാ.. ഇന്നലെ ചോദിച്ച ബുക്ക്‌... " വിഷ്ണു... അവളുടെ ക്ലാസ്സിലെ പഠിപ്പി... അനുവിന്റെ നേരെ ബുക്ക്‌ നീട്ടികൊണ്ട് പറഞ്ഞു..

" ഹാ... താങ്ക്സ് വിഷ്ണു.. " ഒരു പുഞ്ചിരിയോടെ അവൾ ബുക്ക്‌ വാങ്ങി.

" നമുക്ക് ഒരു ചായ കുടിച്ചാലോ?? " വിഷ്ണു ചോദിച്ചു..

" ഏയ്‌ ഇല്ലെടോ താൻ പൊക്കോ..! " അനു ഒഴിഞ്ഞു മാറി..

" ഏയ്‌ വായോ ന്നേ... എന്റെ ട്രീറ്റ്‌... " അതും പറഞ്ഞു വിഷ്ണു അനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു...

മനസ്സില്ല മനസ്സോടെ അവൾ അവന്റെ കൂടെ നടന്നു. എന്നാൽ ഇത് ഫാരിസ് കാണുന്നുണ്ടായിരുന്നു. അവന്റെ മുഖത്തു ദേഷ്യം ഇരച്ചു കയറി.. അവൻ അവരുടെ അടുത്തേക്ക് ചെന്നു.

" എങ്ങോട്ടാണ്.... ഇവളെയും കൊണ്ട്??? " ഫാരിസിന്റെ ശബ്ദത്തിൽ ഒരു ഭീഷണി ഉണ്ടായിരുന്നു...

" അതൊക്കെ നിന്നോട് എന്തിനാ പറയുന്നേ?? " വിഷ്ണു ചോദിച്ചു..

" അനുവിനെ പോലൊരു ചിക്ക് നെ കൊണ്ട് കറങ്ങാൻ പോകാൻ മാത്രം നീ വളർന്നോ?? ഫാരിസ് അവനെ കളിയാക്കികൊണ്ട് ചോദിച്ചു.

" നിന്റെ പെങ്ങൾ ഒന്നും അല്ലല്ലോ?? " വിഷ്ണു അവന്റെ നേരെ കയർത്തു..

എന്നാൽ പിന്നീട് സംസാരിച്ചത് ഫാരിസിന്റെ നാവ് അല്ലായിരുന്നു. അവന്റെ

💬 Comments

View all comments