0%

Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]

Author : Kambikathakal Read All Parts 1.7K

വെറുതെ ചെയ്യണ്ട.... ഇതൊന്നു നോക്കിയേ..!!" ഫാരിസ് അവന്റെ ഫോൺ ഹരിക്കു നേരെ നീട്ടി... അതിൽ കുറച്ച് പെൺകുട്ടികളുടെ ഫോട്ടോ ഉണ്ടായിരുന്നു..

" ഇതൊക്കെ ആരാ??? " സംശയത്തോടെ ഹരി ചോദിച്ചു...

" ഇതൊക്കെ ആരാ.... എന്നല്ല.... ഇതിൽ ആരെ വേണം എന്നാണ് സർ പറയേണ്ടത് .. ഹിഹി.. " ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു..

" മനസ്സിലായില്ല... " ഹരിയുടെ മുഗം ചുവക്കാൻ തുടങ്ങി...

" എനിക്ക് ഫുൾ അറ്റൻഡൻസ് തന്നു,, എന്നെ എന്റെ വഴിക്കു വിട്ടാൽ... ഇതിൽ ആരെ വേണേലും സാർ നു സാറിന്റെ ഇഷ്ടത്തിന് ഉപയോഗിക്കാം... " ഫാരിസിന്റെ കണ്ണുകളിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.

" നീ എന്നെ പറ്റി എന്താടാ വിചാരിച്ചേ.... ഞാൻ ഇത് ഇപ്പൊ തന്നെ റിപ്പോർട്ട്‌ ചെയ്യും.... നിനക്ക് എന്ത് ചെയ്യാൻ പറ്റുമെന്നു കാണട്ടെ... " ഹരി പെട്ടെന്ന് പൊട്ടിത്തെറിച്ചു.

" ഹെയ്... ഹഹഹ.... ഞാൻ ഒരു തമാശ പറഞ്ഞതാ സാറേ.... അത് സീരിയസ് ആയി എടുത്തോ.. ????" ഫാരിസ് ചിരിച്ചുകൊണ്ട് പറഞ്ഞു..

" ഏഹ്.. " ഹരി സംശയ ഭാവത്തിൽ അവനെ നോക്കി...

" സാറിനു ആരെയാ നോട്ടം എന്നൊക്കെ എനിക്കറിയാം.. മ്മ് മ്മ് " അതും പറഞ്ഞു അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി...

" മ്മ്മ്മ്.... അനുവിന്റെ ഫോട്ടോ ഇതിൽ കയറട്ടെ... അന്ന് ഇയാളുടെ ശബ്ദം ഇങ്ങനെ തന്നെ ആണോ എന്ന് നോക്കണം ഹിഹി... " മനസ്സിൽ ഓർത്തുകൊണ്ട് ഫാരിസ് അവിടെ നിന്നും ഇറങ്ങി..

" ഇവനെ ശരിക്കും സൂക്ഷിക്കണം... " ഒരു പതർച്ചയോടെ ഹരി ഓർത്തു.

ദിവസങ്ങൾ

💬 Comments

View all comments