Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]
ചെയ്യാൻ എന്നെകൊണ്ട് പറ്റും... ഹരിക്ക് എന്നെ വിശ്വാസം ഇല്ലേ?? " അനു പുരികം ഉയർത്തികൊണ്ട്, പതിയെ പുഞ്ചിരിയോടെ ചോദിച്ചു..
" അതൊക്കെ ശരിയാണ്.... എന്നാലും നീ സൂക്ഷിക്കണം..." ഹരിയുടെ ശബ്ദത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു.
" എന്ത് സൂക്ഷിക്കാൻ... ഇവനൊക്കെ എന്തേലും അടവ് എന്റെ അടുത്ത് എടുത്താൽ അവന്റെ എല്ലു ഞാൻ ഒടിക്കും!" അനു ചിരിച്ചുകൊണ്ട് പറഞ്ഞു..
" ഹിഹി.. അതെനിക്കറിയാം... എന്നാലും ഇവരെ അങ്ങനെ നിസ്സാരമായി കാണരുത്..!" ഒരു മുന്നറിയിപ്പ് എന്നാ പോലെ ഹരി പറഞ്ഞു.
" അത് ഞാൻ നോക്കികൊണ്ട്... ഹരി സർ.. ഹിഹി.. ഞാൻ വാഷ് റൂമിൽ പോയി വരാം " അനു വാതിലിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു..
പെട്ടെന്നാണ് ഫാരിസ് ഡോർ തുറന്നു അകത്തേക്ക് വന്നത്.. അവൻ നേരെ ഹരിയുടെ അടുത്തേക്ക് ആണു പോയത്.. പോകുന്ന പോക്കിൽ, തിരിഞ്ഞു നടന്നിരുന്ന, അനുവിന്റെ...താളത്തിൽ തുളുമ്പുന്ന നിതംബം സ്കാൻ ചെയ്യാൻ അവൻ മറന്നില്ല... അത് ഹരി കാണുകയും ചെയ്തു.
(" ഞാൻ ഇവിടെ നിൽക്കുന്നത് പോലും ശ്രദ്ധിക്കാതെ ആണു അവൻ അനുവിനെ നോക്കുന്നത്.. )" ദേഷ്യം നുരഞ്ഞു പൊങ്ങിയെങ്കിലും ഹരി അത് ഒതുക്കി കൊണ്ട് മനസ്സിൽ പറഞ്ഞു.
. " ഹരി സർ... എനിക്കൊരു കാര്യം പറയാൻ ഉണ്ട്... " മുഖവര കൂടാതെ ഫാരിസ് പറഞ്ഞു.
" എന്താ??
" സാറിന്റെ ക്ലാസ്സിൽ കയറാൻ എനിക്ക് തീരെ ഇന്റെരെസ്റ്റ് ഇല്ലാ.... പക്ഷെ അറ്റൻഡൻസ് കിട്ടുകയും വേണം.... "" ഫാരിസ് പറഞ്ഞു..
" ആഹാ.... " ഹരി പുച്ഛ ഭാവത്തിൽ അവനെ നോക്കി..
" സാർ
💬 Comments
View all comments