Chapter Title : അനുരാധയുടെ കേസ് ഡയറി 1 [J. K.]
ബാക്കി!!" ഹരി അല്പം കളിയാക്കലോടെ പറഞ്ഞു...
(("ഇവൻ അനുവിന്റെ ചോര ഊറ്റി കുടിക്കുകയാണല്ലോ "))"ഹരി മനസ്സിൽ പറഞ്ഞു...
" മ്മ്മ്.... ഇനി ഇവിടെ ശ്രദ്ധിക്കു.. " ഹരി അല്പം ഉറക്കെ പറഞ്ഞു...
(" എന്റെ പൊന്നോ.... എന്തൊരു ചരക്ക്... ഇവളെ എങ്ങനെ എങ്കിലും കളിക്കണം... ") അനുവിനെ അടിമുടി നോക്കികൊണ്ട് ഫാരിസ് മനസ്സിൽ പറഞ്ഞു...
സമയം ഇഴഞ്ഞു നീങ്ങി അവസാനം പീരിയഡ് അവസാനിപ്പിച്ചു കൊണ്ട് ബെൽ മുഴങ്ങി....
" ഹാവൂ സമാദാനം ആയി.... ഞാൻ പോയി ഒന്ന് വലിച്ചേച്ചും വരാം..". കസേരയിൽ നിന്നും എണീറ്റുകൊണ്ട് ഫാരിസ് അനുവിനോട് പറഞ്ഞു...
" മ്മ്മ്മ് " അല്പം അശ്ചര്യ ത്തോടെ അവൾ അവനെ നോക്കി..
" സർ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നല്ല ബോറൻ ക്ലാസ്സ് ആയിരുന്നു.... ഹിഹി " ഹരിയെ കളിയാക്കികൊണ്ട് ഫാരിസ് ക്ലാസ്സിൽ നിന്നും ഇറങ്ങി.
"ഇവൻ ഒരു പ്രശ്നമാണ്..... അനു ഇവന്റെ കൂടെ കൂടുന്നത് നന്നാവില്ല " ഹരി മനസ്സിൽ ആലോചിച്ചു...
ക്ലാസ്സിൽ നിന്നും എല്ലാവരും ഇറങ്ങുന്ന വരെ അനു കാത്തിരുന്നു. എല്ലാവരും ഇറങ്ങിയ ഉടനെ അവൾ ഹരിയുടെ അടുത്തേക്ക് നടന്നു..
" ഹരി... എന്താ പ്രശ്നം ? അനു പതിയെ ചോദിച്ചു.
" ഏയ്യ് ഒന്നും ഇല്ലാ..... മ്മ്മ് ആ ഫാരിസ്... അവന്റെ നോട്ടം ശരിയല്ല.... എനിക്ക് അങ്ങോട്ട് പിടിക്കുന്നില്ല " ഹരി അല്പം ദേഷ്യത്തോടെ പറഞ്ഞു.
" ഹരി.... ഇവരുടെ കൂടെ കൂടിയാല്ലേ എനിക്ക് തെളിവുകൾ ഒപ്പിക്കാൻ പറ്റു.... " ഉറച്ച ശബ്ദത്തോടെ അനു പറഞ്ഞു.
" ഇവനെ ഒക്കെ കൈകാര്യം
💬 Comments
View all comments