Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]
വേറൊരു കാര്യം പറയാം…
കല്യാണത്തിന് ടീച്ചർക്ക് സമ്മതമല്ലങ്കിൽ വേണ്ട..
എന്റെ വീട് ടീച്ചർക്കറിയാലോ…
ടീച്ചർക്ക് സൗകര്യമുള്ള ഏത് സമയത്തും എന്റെ വീട്ടിലേക്ക് ടീച്ചറൊന്ന് വരണം… ഒരു തവണ… ഒരൊറ്റത്തവണ… ഞാനൊരു പാട്കൊതിച്ച് പോയി ടീച്ചറേ…””
സൗമ്യ ഞെട്ടിപ്പോയി..
തന്റെ ശരീരമാണിയാൾ ചോദിക്കുന്നത്..
ഇതിന് വാ കൊണ്ടല്ല മറുപടി കൊടുക്കേണ്ടത്… അയാളുടെ കരണക്കുറ്റി നോക്കി പൊട്ടിക്കുകയാണ് വേണ്ടത്…
“” ടീച്ചർക്കെപ്പോ വേണേലും വരാം… എന്റെ വീട്ടിൽ ഞാനൊറ്റക്കല്ലേ ഉള്ളൂ…
ടീച്ചറിനെ ഞാൻ നന്നായി സുഖിപ്പിച്ച് തരാം…”
ഛെ… രാജ്യം കാത്ത ഒരു പട്ടാളക്കാരന്റെ വായിൽ നിന്ന് വരുന്ന വർത്തമാനമാണിത്..
സൗമ്യക്ക് വിറഞ്ഞ് കയറി..
ഒന്നും മിണ്ടാതെ പോവാനാണ് അവൾ കരുതിയിരുന്നത്.. ഇനി ഇയാളോട് രണ്ട് വർത്താനം പറയാതെ പോകാനാവില്ല..
“” എടോ ചെറ്റ നായരേ… എന്നെ സുഖിപ്പിക്കാൻ നീ പോര… താനൊരുപാട് മൂത്ത് പോയി നായരേ…
എന്നെ താങ്ങാൻ നിന്നൊക്കൊണ്ട് പറ്റൂല… എനിക്കേയ്, കുറച്ച് കൂടി ചെറുപ്പമുള്ളവരെയാ നോട്ടം…
താൻ കിതച്ച് പോകും…
തന്നോടൊന്നും എന്നെ മെരുക്കാൻ പറ്റൂലടോ… ഇതാള് വേറെയാ…”
നായരൊന്ന് പരുങ്ങി.. ഇങ്ങിനെയൊന്നും സൗമ്യ പറയുമെന്ന് അയാൾ കരുതിയല്ല..
എങ്കിലും അയാൾ പിൻമാറിയില്ല..
ഒരു വിടലച്ചിരി ചിരിച്ചു..
“” അത് ടീച്ചർക്ക് വെറുതെ തോന്നുന്നതാ…
ഒരു വട്ടം ടീച്ചറ് എന്റെ വീട്ടിലേക്കൊന്ന് വന്ന് നോക്ക്… സ്വർഗം കണ്ടേ ടീച്ചർ മടങ്ങൂ…”
“” ഇല്ല നായരേ… എനിക്ക് താൻ പോര…
എന്നെ സ്വർഗം കാണിക്കാനും തനിക്ക് കഴിയില്ല…
അതിനൊക്കെ വേറാളുണ്ട്… ഇനിയെന്റെ പിന്നാലെ വന്ന് ശല്യം ചെയ്യരുത്… ഇനി വാ കൊണ്ടായിരിക്കില്ല ഞാൻ മറുപടി പറയുന്നത്…””
അയാളെ
💬 Comments
View all comments