0%

Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]

Author : Spulber Read All Parts 7.6K

ജീവിതം സന്തോഷകരമാകുമെന്ന് എനിക്കുറപ്പുണ്ട്…”..

സൗമ്യ ആത്മവിശ്വാസത്തോടെ പറഞ്ഞു..

“ ഞാൻ നല്ലവനാണെന്ന് ടീച്ചർക്കെങ്ങിനെ അറിയാം…?..
അത്ര നല്ലവനൊന്നുമല്ല… പിന്നേ…
ടീച്ചർക്ക് സുഖം തരാൻ എനിക്ക് കഴിയുമെന്ന് ടീച്ചറെങ്ങിനെ ഉറപ്പിക്കും..?..””.

സൗമ്യക്ക് ആശ്വാസമായി..
മാഷ് താനുദ്ദേശിച്ച റൂട്ടിലേക്ക് കയറിയിരിക്കുന്നു..
ഇനി പിടിവിടരുത്..

“ അത്… അത്… അതെനിക്കറിയാം… “

“” അതെങ്ങിനെ… ? “..

സൗമ്യ അളിഞ്ഞ പൂറ്റിൽ കൈ നീട്ടി രണ്ടടിയടിച്ചു..
അതിന്റെ പ്ലച്ച്… പ്ലച്ച്.. ശബ്ദം ഫോണിലൂടെ ഗോപിമാഷ് കേട്ടു..

“” അതൊക്കെ കണ്ടാലറിഞ്ഞൂടേ മാഷേ… ?””..

സൗമ്യ പുളഞ്ഞ് കൊണ്ട് പറഞ്ഞു…

“അതിന് ടീച്ചറെപ്പോകണ്ടു…?”..

മാഷിന്റെ സംസാരത്തിന്റെ ശൈലി മാറിയത് സൗമ്യയുടെ കഴപ്പ് കൂട്ടി.. അവൾ വിരൽ പൂറ്റിലിട്ട് തുഴഞ്ഞു..

“അതൊക്കെ എനിക്കറിയാം… എന്നെ സുഖിപ്പിക്കാൻ മാഷിന് കഴിയും… “..

ഇത് വരെ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ മാഷിനോട് തുറന്ന് പറയുമ്പോൾ സൗമ്യ വെട്ടിപ്പുളയുകയായിരുന്നു..

“എനിക്ക് സംശയമുണ്ട്…””.

“” അതെന്താ മാഷേ… ?””

“അത്… അത് ടീച്ചറെ കണ്ടാലറിഞ്ഞൂടെ…?”

“” എന്ത്…. “..?..

“ അത്…. ഞാൻ സുഖിപ്പിച്ചാ… ടീച്ചർക്ക്…
മതിയാകോ എന്നൊരു… സംശയം. “

“” ഹൂ… ഫ്… ഫ്…. ഫ്… എന്താ… ?...
എന്താ മാഷേ… അങ്ങിനെയൊരു സംശയം….?”..

സൗമ്യക്ക് സഹിക്കാനാവാത്ത സുഖമാണ് മാഷിന്റെ സംസാരത്തിൽ നിന്ന് കിട്ടിയത്..
താൻ കരുതിയിരുന്നത് പോലെ മാഷ് ഒരു പച്ചപ്പാവമൊന്നുമല്ല എന്നും അവൾക്ക് മനസിലായി..
സംസാരിച്ച് പെണ്ണുങ്ങൾക്ക് രതിമൂർഛ വരുത്താൻ വരെ കഴിയുന്ന ഒരു കളളറാസ്ക്കലാണ് മാഷ്..
ഈ തെമ്മാടിയെത്തന്നെയാണ് തനിക്ക് വേണ്ടത്..

“” അത്… സൗമ്യ ടീച്ചർ…
ടീച്ചർ നല്ല സുന്ദരിയല്ലേ… ?.

💬 Comments

View all comments