0%

Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]

Author : Spulber Read All Parts 7.6K

പിന്നേ… “..

“” പിന്നേ… ?””..

സൗമ്യക്ക് ക്ഷമയില്ലായിരുന്നു..

“” പിന്നെ… നല്ല… ശരീരമല്ലേ ടീച്ചറിന്….
നല്ല ആരോഗ്യോം…
ടീച്ചർക്കൊപ്പം ഞാനെത്തുമോന്ന്… സംശയമുണ്ട്… “

“”ൽ…സ്… സ്… സ്… ഹാ…
മാഷേ… അതിന്…അതിന്…
എന്റെ ശരീരം… മാഷെപ്പോ കണ്ടു… ?.
ആ… ആ… ആ… ആഹ്… “..

സൗമ്യയുടെ പൂറ്റിൽ അത്യാവശ്യം തരക്കേടില്ലാത്തൊരു വെടിപൊട്ടി..
അതിന്റെ സുഖത്തിൽ അവളൊന്ന് ചീറിപ്പോയി..

“” നേരിട്ട് കണ്ടില്ലെന്നേയുള്ളൂ…
എന്നാലും ഇന്നിട്ട ഡ്രസിൽ ടീച്ചറുടെ എല്ലാം മുഴച്ച് കാണാം…
നന്നായിരുന്നു ഇന്നത്തെ വേഷം… “..

കുഴഞ്ഞ പൂറുമായി സൗമ്യ അൽഭുതത്തോടെയും സന്തോഷത്തോടെയുമാണത് കേട്ടത്..
കള്ളനാ മാഷ്… പെരും കള്ളൻ..
താനിട്ട ഡ്രസ് മാത്രമല്ല..
അതിനുള്ളിലെ തന്റെ പുളക്കുന്ന ശരീരവും മാഷ് ശ്രദ്ധിച്ചിരിക്കുന്നു..

“” അതിന് മാഷിനെന്താ ഒരു കുറവ്….?.
ഈ പറഞ്ഞതൊക്കെ മാഷിനുമുണ്ട്…
മാഷിനോട് പിടിച്ച് നിൽക്കുവാൻ പറ്റുമോന്നാ എന്റെ പേടി…
എന്നെ കൊല്ലരുത് ട്ടോ ന്റെ മാഷേ…””..

സൗമ്യ കൊഞ്ചിക്കുഴയുകയായിരുന്നു.. ഒരു വിവാഹം കഴിഞ്ഞ സ്ത്രീയാണെന്നവൾ മറന്നു..
കുട്ടികളെ നല്ലത് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കേണ്ട ഒരു അദ്ധ്യാപികയാണെന്ന് മറന്നു..
അവളൊരു കടിമൂത്ത കാമുകിമാത്രമായി..
ഗോപി മാഷിന്റെ മാത്രം കാമുകി..
തന്റെ കാമുകനോട് കൊഞ്ചാനവൾക്കിഷ്ടമാണ്..
അവനോട് കുറുകാനിഷ്ടമാണ്..

“ ഉം.. കാണാം…
ടീച്ചറെന്നെ കൊല്ലാതിരുന്നാ മതി… ഞാനേയ്, ടീച്ചറുടെ അഞ്ചെട്ട് വയസിന് മൂത്തതാ… ടീച്ചറിപ്പഴും ചെറുപ്പക്കാരിയല്ലേ… നമ്മള് വയസനായി… “..

“” ഉം… ഒരു വയസൻ…
ഒന്ന് രണ്ട് മാസമായി ഞാൻ വിരലിടുന്നത് ഈ വയസനെ ഓർത്താടോ…മാഷേ… “..

സൗമ്യ ഒരുളുപ്പുമില്ലാതെ പറഞ്ഞു..
അല്ലെങ്കിലും അവൾക്ക് മാഷോട് എന്ത് പറയാനും മടിയുണ്ടായില്ല..

💬 Comments

View all comments