0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.9K

നിറഞ്ഞിരുന്ന വീട്…ഇപ്പോൾ ഓർമ്മകൾ മാത്രം ശ്വാസം എടുക്കുന്ന പോലെ.

ശ്രീജ പതുക്കെ അകത്തേക്ക് നടന്നു.

അവളുടെ ചുവടുകൾ പോലും ഭയക്കുന്നപോലെ തോന്നി.

ഹാളിന്റെ നടുവിൽ ചുമരിൽ നിരയായി വച്ചിരുന്ന ചിത്രങ്ങൾക്കുമുന്നിൽ എത്തിയ നിമിഷം അവൾ നിന്നു.

അവളുടെ അമ്മയുടെ ചിത്രം…

ഭർത്താവിന്റെ ചിത്രം…

പിന്നെ ചെറിയ ഫ്രോക്കിട്ട് ചിരിച്ചുനിൽക്കുന്ന അവളുടെ മോളുടെ ചിത്രം…

ആ ചിത്രം കണ്ട നിമിഷം അവളുടെ ശ്വാസം ഒന്ന് മുട്ടി.

“മോളേ…”

അവളുടെ ശബ്ദം വിങ്ങിപ്പൊട്ടി.

അടുത്ത നിമിഷം തന്നെ അവൾ ചിത്രത്തിനരികിലേക്ക് ഓടി.

വിറയുന്ന കൈ കൊണ്ട് മകളുടെ ഫോട്ടോയിൽ തൊട്ടു.

“അമ്മ പോകുവാണേടാ…
അമ്മയെ വെറുക്കല്ലേ മോളേ…”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
ആ വാക്കുകൾ കേട്ട നിമിഷം എന്റെ നെഞ്ച് വേദനിച്ചു.
അവൾ ചിത്രത്തിൽ നോക്കി മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

“അമ്മക്ക് ഒറ്റക്ക് പറ്റുന്നില്ല മോളെ.…അവന്റെ സ്നേഹം കണ്ടില്ലെന്ന് നടക്കാനും പറ്റുന്നില്ല.”

ഓരോ വാക്കും അവളുടെ ഉള്ള് കീറിപ്പൊട്ടുന്ന പോലെ ആയിരുന്നു.
ഞാൻ പിന്നിൽ നിന്ന് അവളുടെ തോളിൽ കൈ വെച്ചു.അവൾ തിരിഞ്ഞ് എന്റെ നെഞ്ചിലേക്ക് വീണു. കരച്ചിലിൽ അവളുടെ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു.

ഞാൻ അവളെ ചേർത്ത് പിടിച്ചു.

“മതി ശ്രീ…
ഇനി ഞാൻ ഉണ്ടല്ലോ…”

ഞാൻ മെല്ലെ പറഞ്ഞതും അവൾ കൂടുതൽ എന്നിലേക്ക് ചാരിനിന്നു.
കുറച്ച് കഴിഞ്ഞ് അവൾ അമ്മയുടെ ചിത്രത്തിന് മുന്നിലേക്ക് ചെന്നു.

“അമ്മേ…
ഞാൻ പോവുവാ…”

അവൾ കൈകൂപ്പി കരഞ്ഞു.

“ഇവനാണ് അമീർ…
എന്നെ പൊന്നുപോലെ നോക്കുമെന്ന് ഉറപ്പുണ്ട്. അമ്മയുടെ ശ്രീമോൾ ഇനി പഴയത് ഓർത്തു കരയില്ല അമ്മേ”

അവൾ എന്റെ കൈ പിടിച്ച്

💬 Comments

View all comments