0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.8K

ജനിച്ചതാണ് ടീച്ചർ.

പിന്നീട് അമ്മ കഷ്ടപ്പെട്ടാണ് അവരെ വളർത്തിയത്.പാലക്കാട് ഒരു ചെറിയ വീടും സ്ഥലവും വാങ്ങി അവിടെ ജീവിച്ചു.

പിന്നെ അനാഥനായ ഒരാളുടെ വിവാഹ ആലോചന വന്നു.
അമ്മ സമ്മതിച്ചു.
അങ്ങനെ വിവാഹം.

അവിടെ നിന്നാണ് അവരുടെ ജീവിതം മാറിയത്.പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല.

കല്യാണം കഴിഞ്ഞു മൂന്ന് വർഷം തികയും മുൻപ് ഭർത്താവും മകളും പോയി.രണ്ട് വർഷം മുൻപ് അമ്മയും മരിച്ചു.

ഇപ്പോൾ…ടീച്ചറും എന്നെ പോലെ തന്നെ ആരുമില്ലാത്ത ഒരാളായിരുന്നു.

ആ സത്യം മനസ്സിലായ നിമിഷം മുതൽ ഞങ്ങൾക്കിടയിലെ സംസാരത്തിന് വേറെ ഒരു ഭാവം വന്നു.

അതിനുമുൻപ് വർഷങ്ങൾക്കു ശേഷം കണ്ട സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ ഇപ്പോൾ…രണ്ട് ഒറ്റപ്പെട്ട മനുഷ്യർ പരസ്പരം മനസ്സിലാക്കുന്ന ഒരു അടുപ്പം പതിയെ ഞങ്ങൾക്കിടയിൽ ഉണ്ടാകുകയായിരുന്നു.

ട്രെയിൻ പടർന്ന തുടങ്ങിയ ഇരുളിനെ കീറി മുന്നോട്ട് പോകുന്നു.

ജനാലക്കപ്പുറത്ത് ഇരുട്ട് മാത്രം.
ഇടയ്ക്ക് ദൂരെയുള്ള വീടുകളുടെ ലൈറ്റുകൾ മിന്നി മറയന്നു.

ഞങ്ങൾ തമ്മിലുള്ള സംസാരവും അങ്ങനെ തന്നെയായിരുന്നു.
ഒരു വിഷമത്തിൽ നിന്ന് മറ്റൊരു ഓർമ്മയിലേക്ക്…ഒരു ചിരിയിൽ നിന്ന് മറ്റൊരു നിശബ്ദതയിലേക്ക്…

ഇടയ്ക്ക് അവർ ചിരിക്കും.
പിന്നെ പെട്ടെന്ന് മിണ്ടാതെയാകും. ഞാനും അതുപോലെ തന്നെ.

ചില സമയങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിക്കാതെ വെറുതെ ഇരുന്നു.

പക്ഷേ ആ നിശബ്ദത പോലും അസ്വസ്ഥമല്ലായിരുന്നു.

കാരണം…രണ്ടുപേർക്കും ഉള്ളിലെ ശൂന്യത ഏകദേശം ഒരുപോലെയായിരുന്നു.

ട്രെയിൻ ഒന്ന് സ്ലോ ആക്കിയപ്പോൾ ഞാൻ പതിയെ ചോദിച്ചു.

“ടീച്ചർ പിന്നെന്താ വീണ്ടും കല്യാണം കഴിക്കാഞ്ഞത്…?”

അവർ ആദ്യം ചിരിച്ചില്ല.
ജനാലക്കപ്പുറത്തേക്ക് നോക്കി കുറച്ച് നേരം അങ്ങനെ ഇരുന്നു.

ട്രെയിന്റെ വെളിച്ചം

💬 Comments

View all comments