0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
വഴക്കിട്ടോ???.... " " മ്മ് മ്മ്... " വഴക്ക് ഒന്നും ഇട്ടില്ലന്നുള്ള രീതിയിൽ അവൾ തലയാട്ടിക്കൊണ്ട് മൂളി.... " പിന്നെ.... ഇനി.... ഞാൻ അവിടെ വച്ച് തന്റെ കൈയിൽ പിടിച്ചതുകൊണ്ടാണോ???... അതുകൊണ്ടാണോ എന്റെ മുൻപിൽ വരാതെ മാറി നിൽക്കുന്നത്.... അത് ശരിക്കും അറിയാതെ..... ഞാൻ അങ്ങനെ ഓർത്തില്ല.... " അമൽ വിഷമത്തോടെ പറഞ്ഞു.... " അതിന് ഞാനല്ലല്ലോ ആരുടേയും മുന്നിൽ പെടാതെ നടക്കുന്നത്..... എന്നെയല്ലേ ഒഴിവാക്കുന്നത്.... " അവളത് പറഞ്ഞപ്പോൾ അവന്റെ ഉള്ളിലൊരു വെള്ളിടി വെട്ടി.... ഇനി ഞാൻ ഒഴിവാക്കുന്നതാണോ അവളുടെ സങ്കടം എന്നൊരു ചിന്ത അവന്റെയുള്ളിൽ മൊട്ടിട്ടു.... " അതേ.... " ചിന്തയിലായിരുന്ന അവന് അവളുടെ അടുത്ത വിളി വന്നു..... എന്തോ സംശയം ഉള്ളിലുള്ളത് പോലെ അവന് തോന്നി... ഒപ്പം നീരസവും.... " എടൊ..... താൻ ആദ്യം ഈ അതേ ഇതേ എന്നുള്ള വിളി നിർത്ത്....? അൽപ്പം നീരസത്തോടെ അവൻ പറഞ്ഞു.... " പിന്നെ..... ഞാൻ..... എന്താ... " " ഓഹോ.... എന്താ വിളിക്കണ്ടതെന്ന് അറിയില്ലല്ലേ.... അന്ന് എന്നെ ഫോൺ ചെയ്തപ്പോൾ വിളിച്ചത് എനിക്കിപ്പോഴും ഓർമയുണ്ട്.... അത് തന്നെ വിളിച്ചാൽ മതി.... " ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു.... അത് എന്താണെന്നുള്ള രീതിയിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.... പെട്ടന്ന് മനസ്സിലായത് പോലെ തല താഴ്ത്തി... " അത്... ഞാൻ.... അപ്പൊ.... പെട്ടന്ന്... " അവൾ വിക്കി വിക്കി പറഞ്ഞു.... " പെട്ടന്നാണെങ്കിലും പതുക്കെയാണെങ്കിലും ഇനി എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി.... "
കുറച്ചു നേരം അവിടെ നിശബ്ദത പടർന്നു.... രണ്ടുപേരുടെയും ഉള്ളിലെ

💬 Comments

View all comments