0%

Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]

Author : Achuraj Read All Parts 652

കൊണ്ട് അവനില്‍ നിന്നും മാറി നിന്നു...അവനെതിരെ തിരിഞ്ഞു നിന്നുക്കൊണ്ട് അവള്‍ മാനത്തു നിന്ന അര്‍ദ്ധ ചന്ദ്രനെ നോക്കി..അവളുടെ മുഖം പ്രേക്ഷുബ്ദ്മായി....വിനു അവളുടെ അടുത്തേക്ക് ചെന്നു.. “എന്ത് പറ്റി “ “വിനു നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്കിപ്പോള്‍ മനസിലാകുന്നു പക്ഷെ നീ കുറെ ഇനിയു മാറാനുണ്ട്” “അനിത പറഞ്ഞോളു...ഞാന്‍ ഒരുക്കമാണ് എന്തിനും..” “ഞാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം വിനു കൃത്യമായി ഉത്തരം പറയാവോ” “തീച്ചയായും” “ശരി...ഒരു പെണ്ണിനെ കാണുമ്പോള്‍ കാമം മാത്രമാണോ വിനുവിന് തോന്നാറുള്ളത്” അവളുടെ ആ ചോദ്യത്തില്‍ അവനൊന്നു പതറിയെങ്കിലും പക്ഷെ അവന്‍ അത് മുഖത്ത് കാണിച്ചില്ല “അങ്ങനെ അല്ല അനിത ..പക്ഷെ ജനിച്ചു ഓര്മ വച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടതം കേട്ടതും അനുഭവിച്ചതും എല്ലാം കാമമാണ്‌ ...അതല്ലാതെ അനിത പറഞ്ഞപ്പോലെ എന്നെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല...അമ്മയല്ലാതെ...മറ്റെല്ലാവരും എന്നോട് എന്താണ് ഇങ്ങനെ എന്നത് എനിക്ക് ഇപ്പോളും അറിയില്ല....എന്‍റെ ഈ ശരീരമാണോ അതോ മുഖത് നിന്നും അവര്‍ക്കെന്തെങ്കിലും വായിക്കാന്‍ കഴിയുന്നുണ്ടോ ഒന്നും തന്നെ എനിക്കറിയില്ല,,,പക്ഷെ എന്നില്‍ നിന്നും എല്ലാവര്ക്കും വേണ്ടത് ഇതുമാത്രമാണ്” വിനു വളരെ സങ്കടത്തോടെ ആണ് അത് പറഞ്ഞത്...അനിതയ്ക്ക് അവന്‍റെ മുഖം കണ്ടപ്പോള്‍ ചോദിക്കണമായിരുന്നോ ഈ ചോദ്യം എന്ന് പോലും തോന്നിപ്പോയി.. “വിനു നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല....നോക്കു വിനു നീ അനുഭവിക്കുന്നതോ അനുഭവിച്ചതോ അല്ല കാമം...അതല്ല ജീവിതം..കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി നീ കാമത്തിന് മാത്രം അടിമയായി ജീവിക്കുകയാണ്..വൈകൃതങ്ങളാണ് നിന്‍റെ കാമന ചിന്തകള്‍ മുഴുവനും” വിനു തല താഴ്ത്തി അത് കേട്ടു നിന്നു...അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു അവന്‍റെ മുഖം അനിത കൈകുള്ളില്‍ കൊരിയെടുക്കുമ്പോള്‍.. “അയ്യോ

💬 Comments

View all comments