0%

Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]

Author : Achuraj Read All Parts 668

ഇതിന്‍റെ ഒക്കെ അവസാനം കാണാന്‍ കുടുംബക്കാര്‍ ഏതറ്റം വരെയും പോകും” ആലീസിന്‍റെ വാക്കുകള്‍ അവന്‍റെ മനസില്‍ പ്രകമ്പനം പോലെ മുഴുങ്ങി...എന്തെ ചെയും...കേട്ടടത്തോളം അന്വേഷിച്ച തുംബില്ലാത്ത കിടന്ന കേസുകള്‍ക്കൊക്കെ അവസാനം കണ്ടവള്‍ ആണ് നാന്‍സി...ഇടക്കൊകെ വര്‍ക്കിച്ചന്‍ പോലും അവരെ പേടിയോടെ പറയുന്നത് ഞാന്‍ കേട്ടിട്ടും ഉണ്ട്... അവര്‍ എല്ലാം തപ്പി പിടിച്ചാല്‍ ..ദൈവമേ..എന്‍റെ അനിത..ഇല്ല അങ്ങനെ സംഭവിച്ചുകൂടാ..എന്തിനു ചേച്ചി കൂടെ ഉണ്ടാകുമാലോ...ചേച്ചി പറഞ്ഞത് ശെരി ആണ് ഇപ്പോള്‍ ആണെങ്കില്‍ നാന്‍സിയെ കൊണ്ട് കേസെല്ലാം കേട്ടിപൂട്ടിക്കാം.. “നീ എന്താ ആലോചിക്കുനെ വിനു എന്തെങ്കിലും ഉണ്ടെങ്കില്‍ പറ...എനിക്ക് നിന്‍റെ മുഖം കാണുമ്പോള്‍ അറിയാം നീ എന്തിനെയോ പേടിക്കുന്നു...ഡാ ഞാന്‍ കൂടെ ഇല്ലേ...നീ പറ എന്തായാലും” ആലീസ് അവനു ദൈര്യം നല്‍കി....വിനു പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവന്‍ അറിയാവുന്ന കാര്യങ്ങള്‍ എല്ലാം അവളോട്‌ പറഞ്ഞു..വലിയ ഒരു ഭാരം ഇറക്കി വച്ചതുപോലെയാണ് അവനു പറഞ്ഞുകഴിഞ്ഞപ്പോള്‍ അനുഭവപ്പെട്ടത്...വല്ലാത്ത ഒരു ആശ്വസം... “ദൈവമേ...അനിതയോ” ആലീസിന്‍റെ മുഖം ഭയം പൂണ്ടാപ്പോലെ തോന്നി വിനുവിന്.. “ചേച്ചി അവള്‍ക് വേറെ വഴി ഇല്ലാതെ ചെയ്തു പോയതാണ് എന്‍റെ അനിതയെ നഷ്ട്ടപ്പെടാന്‍ എനിക്ക് വയ്യ രക്ഷിക്കണം...” വിനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു.. “ഹാ എന്താ വിനു ഇത് കൊച്ചു കുട്ടികളെ പോലെ ഞാനില്ലേ നിന്‍റെ കൂടെ നീ പേടിക്കാതെ...നമുക്ക് നാന്‍സിയോടു എല്ലാം പറയാം..അവള്‍ വേണ്ടപ്പോലെ കൈകാര്യം ചെയ്തോളും..അവള്‍ കൂടുതല്‍ ലീഡുകള്‍ തേടി പോകും മുന്നേ നമുക്ക് അവളോട്‌ സംസാരിക്കാം...നീ ദൈര്യമായിരിക്ക് “ അവള്‍ അവന്‍റെ ചുമലില്‍ പിടിച്ചു കൊണ്ട് ആശ്വസിച്ചു..അവന്‍റെ മനസില്‍ ആലീസിനോടുള്ള സ്നേഹവും ബഹുമാനവും കൂടി കൊണ്ടിരുന്നു... “നീ പേടിക്കണ്ട, അനിത എന്‍റെ

💬 Comments

View all comments