Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
നിനക്ക് മനസറിഞ്ഞു കിടന്നു തന്നു..നീ എന്നെ ഒന്ന് തൊട്ടതു കൂടിയില്ല...നിന്‍റെ സ്നേഹം..നിന്‍റെ വാത്സല്യം...അതൊക്കെ കൊതിക്കാത്ത ഏതു പെണ്ണുങ്ങളാടാ ഈ ലോകത്ത് ഇല്ലാത്തത്...” മറിയയുടെ കണ്ണുകള്‍ നിറഞ്ഞു...വിനു ഭാവഭേദങ്ങള്‍ ഇല്ലാതെ മരിയയെ ശ്രവിച്ചു... “വിനു നീ ഒന്നാലോചിച്ചേ ഇവള്‍ ഈ അഞ്ജന..ഇവള്‍ ശെരി അല്ലടാ..നീ തന്നെ എത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്...ഇവളെ നമുക്ക് വേണ്ടാട..ഇവള്‍...ഇവള്‍ ചീത്തയ..എന്‍റെ വിനുനെ ഇവള്‍ ചതിക്കും...ഞാന്‍ മതി നിനക്ക് വിനു....ഞാന്‍ മാത്രം മതി..ഈ ജന്മം നീ എന്‍റെ ശരീരത്തില്‍ തോട്ടില്ല്‍ന്കിലും കുഴപ്പമില്ല....പക്ഷെ നീ ഇല്ലാതെ എനിക്ക് കഴിയുല വിനു...” അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..മായ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു...മായയുടെ കണ്ണുകളും നിറഞ്ഞിരുന്നു....വില്ലത്തികള്‍ കരയുന്നത് ആദ്യമായാണ് പ്രകാശന്‍ കാണുന്നത്...അയ്യേ എന്നാ ഭാവമായിരുന്ന്നു അവന്‍റെ മനസില്‍ അപ്പോള്‍ ..അവന്‍ സോഫിയയെ നോക്കി...അവള്‍ ഈ ലോകത്തൊന്നുമല്ലേ എന്ന ഒരു നില്‍പ്പായിരുന്നു.... “വിനു ഇതെന്‍റെ അനുജത്തി ആണ് മായ....നിന്നോട് ഞാന്‍ പറഞ്ഞതെല്ലാം കള്ളമാണ് വിനു..അങ്ങനെ ആരെങ്കിലും ശല്യപ്പെടുത്തി വീട്ടില്‍ നിന്നും ഇറങ്ങി ഓടിയതോന്നുമല്ല ഞാന്‍ ...ആലീസ്...ആലീസാ എന്നെ നിന്‍റെ അടുത്തേക്ക് അയച്ചത്....” ആലീസിന്‍റെ പേര് കേട്ടപ്പോള്‍ വിനുവിന്‍റെ മുഖം കൊപാകുലമായി...അവളിപ്പോളും തന്നെ പിന്തുടരുന്നു എന്നത് അവന്‍റെ സപ്ത നാടികളിലും ദേഷ്യം നിറച്ചു...അവന്‍റെ ചുണ്ടുകള്‍ വിറച്ചു...അവന്‍ പല്ലിറുമി .. “അതെ വിനു സത്യമാണ്...ഒരിക്കലും ജീവിതത്തില്‍ ജയില്‍ മോചിതയാകില്ല എന്നത് ആലീസിനു നന്നായി അറിയാം..കാമമാണ് നിന്‍റെ ബലഹീനത എന്ന് പറഞ്ഞു നിന്നെ കൊല്ലാനും നിന്‍റെ സ്വത്തുക്കള്‍ എല്ലാം തട്ടി എടുക്കാനും ആണ് വിനു എന്നെ പറഞ്ഞയച്ചത്...പക്ഷെ ആദ്യ ദിവസം തന്നെ നീ നിന്‍റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു..ഒരാള്‍ ഒരു പെണ്ണിനെ ഇത്ര
💬 Comments
View all comments