Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
പോയി. പക്ഷേ അവിടെ ചെന്നപ്പോൾ തന്നെ അതൊരു സ്ത്രീക്ക് ഒറ്റയ്ക്ക് കിടക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്നു മനസ്സിലായി.. ഒരുപക്ഷേ അത് സുരക്ഷിതമായിരിക്കാം, പക്ഷേ ഞങ്ങൾ രണ്ടുപേരും പുറത്തുനിന്നുള്ളവരായിരുന്നു. ഞങ്ങൾക്കവിടെ സുരക്ഷിതമായി തോന്നിയില്ല..
"ഇനിയിപ്പോൾ എന്തു ചെയ്യും?"
ദീപിക വിഷമിച്ചു.
"നമുക്കിനി ഏതെങ്കിലും ഹോട്ടൽ മുറികൾ ലഭ്യമാണോയെന്ന് അന്വേഷിക്കാം.."
ഞാനാലോചിച്ചു കൊണ്ട് പറഞ്ഞു..
"എന്താ..? ഹോട്ടൽ മുറിയോ?? പറ്റില്ല..!"
- തുടരും...
വിഷമിക്കേണ്ട.. ബാക്കി ഉടനേ തന്നെ വരുന്നുണ്ട്..
(ഈ കഥയിലെ സ്വാതി നമ്മുടെ സ്വാതിയാണെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതു വെറും യാധൃശ്ചികം മാത്രം.. ?)
So... ???? ????.. ????? ??? ???????..
?????.. ടോണി ✍
💬 Comments
View all comments