0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.4K

എന്നിട്ട് പതിയെ 'ശെരി'യെന്നു തലയാട്ടി...

ദീപിക പിന്നെ മോനെ പതിയെ കട്ടിലിൽ കിടത്തി.. എന്നിട്ട് എന്റെയടുത്തേക്ക് വന്നു.. അവളൊന്നും മിണ്ടുന്നില്ലെങ്കിലും അവളുടെ കണ്ണുകൾ എന്നോടോരോന്നു പറയുന്നുണ്ടായിരുന്നു...

ഞാനാ സാരിയുടെ ഒരറ്റം കൊടുത്തു കൊണ്ട് അവളോടു കസേരയിൽ കയറി നിൽക്കാനാവശ്യപ്പെട്ടു.. സപ്പോർട്ടിനായി അവളെന്റെ തോളിൽ പിടിച്ച് പതിയെ കസേരയുടെ മുകളിൽ കയറി നിന്ന് ഉയർന്നു..

"കൂടുതൽ നീങ്ങാതിരിക്കാൻ ശ്രമിക്കുണേ ദീപിക, അല്ലാത്തപക്ഷം നമ്മൾ രണ്ടു പേരും വീഴും.. ഞാനിപ്പോ തന്റെ കാൽമുട്ടിൽ പിടിച്ച് ഉയർത്താൻ പോകുന്നു.. താൻ പൊങ്ങിക്കഴിഞ്ഞാൽ നേരെ ആ കൊളുത്തിലൂടെ ഈ സാരിയുടെ അറ്റം കൊരുക്കണം.. ഓക്കേ?.."

ഞാൻ വിശദീകരിച്ചു..

"ശരി ക്രിഷ്."

അവൾ തലയാട്ടി..

ഞാനൽപ്പം കുനിഞ്ഞ് അവളുടെ രണ്ടു കാൽമുട്ടുകളും എന്റെ നെഞ്ചിലേക്കു ചേർത്ത് മുറുകെ പിടിച്ചു.. എന്നിട്ട് അവളെ പതിയെ പിടിച്ചുയർത്തി.. അവൾക്കൽപ്പം ബാലൻസ് തെറ്റിയെങ്കിലും, എന്റെ തോളിൽ പിടിച്ച് നേരെ നിവർന്നുനിൽക്കാൻ ഞാനവളോടു പറഞ്ഞു.. എന്നിട്ട് ഞാനും പതിയെ അവളെയും കൊണ്ട് ആ കസേരയുടെ മുകളിലേക്ക് ഉയർന്നു.. അവൾക്കത്ര ഭാരമില്ലായിരുന്നുവെങ്കിലും അതൊരു എളുപ്പ ജോലിയായിരുന്നില്ല.. ഒടുവിൽ ഞങ്ങളാൽ കഴിയുന്നത്ര ഉയർന്ന് എങ്ങനെയോ അവളാ സാരിയുടെ അറ്റം സീലിങ്ങിലെ കൊളുത്തിലിട്ട് നേരെ താഴേക്ക് വലിച്ചു..

"യെസ്!!.. കഴിഞ്ഞു ക്രിഷ്.."

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

സംഗതി നടന്നു.. അപ്പോൾ എനിക്കൊരു ചെറിയ വികൃതി തോന്നി.. അവളുടെ ഭാരവുമായി താഴേയ്‌ക്ക് ഇറങ്ങുന്നതിനുപകരം, ഞാൻ പതുക്കെ അവളെ മാത്രം താഴേക്ക്‌ നീക്കി.. എന്റെ കൈകളപ്പോൾ അവളുടെ തുടകളിലൂടെ ചലിച്ചു... പിന്നെ അവളുടെ അൽപ്പം തള്ളിയ പുറകിലേക്ക്... അവളുടെ ശരീരത്തിന്റെ മൃദുത്വമെനിക്കാ 5 സെക്കന്റുകൾ കൊണ്ടനുഭവിക്കാൻ

💬 Comments

View all comments