0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]

Author : tony Read All Parts 5.1K

നും ഉണ്ടായി.. സാരമില്ല, ഇതൊക്കെ ഒരു നിമിത്തമാണ്.. നാളെ എനിക്കും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ ആരെങ്കിലും വന്നാൽ ഭാഗ്യം.."

ഞാൻ ചിരിച്ചുകൊണ്ട് ആ പറഞ്ഞതെല്ലാം കാർത്തിക് ശ്രദ്ധിച്ചുകൊണ്ടിരുന്നു.. എന്നിട്ട് അയാൾ മൂളിക്കൊണ്ട് തലയാട്ടി.. ദീപിക എന്നിൽ നിന്ന് അല്പം മാറിനിൽക്കുകയായിരുന്നു.. എന്നാലും അവളുടെ നോട്ടം ഇപ്പോൾ എന്നിലേക്ക് തന്നെയായിരുന്നു.. എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ.. ഞാൻ വേഗം ദീപികയെ നോക്കിയിട്ട് പറഞ്ഞു..

ഞാൻ: "മാഡം, ഞാൻ ഇന്നലെ കാർത്തിക് നു ഉള്ള പാഡിനായി അടച്ച പണം ചോദിക്കാൻ വന്നതാ. അത് ഉണ്ടെങ്കിൽ .."

ദീപിക: "ഓ sorry.. ഞാനത് മറന്നു പോയിരുന്നു.. ഞാൻ കാർത്തിക്കിന്റെ അടുത്ത് നിന്ന് വാങ്ങിച്ചിരുന്നു. ദാ പണം.."

അവൾ അവളുടെ ഹാന്റ്ബാഗ് എടുത്ത് തുറന്നിട്ട് എനിക്ക് അതിൽ നിന്നും രണ്ടായിരം രൂപയുടെ നോട്ട് തന്നു.. ഞാൻ അവൾക്ക് ആ പാഡിന്റെ കുറിപ്പും, അതിന്റെ ബാക്കി തുകയും കൂടി തിരികെ കൊടുത്തു..

എന്നിട്ട് ഞാൻ ഇരുവരോടും യാത്ര പറഞ്ഞ് ഉടനെ പുറത്തേക്ക് നടന്നു.. ദീപിക അപ്പോൾ നിസ്സഹായയായി എന്നെ നോക്കുന്നത് എനിക്ക്‌ അറിയാൻ കഴിയുന്നുണ്ടായിരുന്നു.. എന്നാലും കാർത്തിക് ന്റെ മുന്നിൽ വെച്ച് ഒരു സീൻ ഉണ്ടാക്കാൻ ഞാനാഗ്രഹിച്ചില്ല..

ദീപിക ഭക്ഷണം കഴിച്ചിട്ടില്ലെന്ന് എനിക്കറിയാം.. എനിക്ക് അവളെ വീണ്ടും സഹായിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും, അത് അവളെ ഇനി കൂടുതൽ കുഴപ്പത്തിലാക്കുമെന്ന് ഞാൻ ഭയന്നു..

കാർത്തിക്കിനെക്കുറിച്ചും അയാളുടെ പെരുമാറ്റത്തെ കുറിച്ചും എന്തോ എനിക്കത്ര ശരിയായി തോന്നിയില്ല..

ദീപികയെ ചെന്നു കാണാനായി എന്റെ ഹൃദയം വീണ്ടുമെന്നെ പ്രേരിപ്പിച്ചുവെങ്കിലും ആരോ ഉള്ളിലിരുന്ന് തടഞ്ഞുകൊണ്ടിരുന്നു.. ഞാൻ പിന്നെ അവിടത്തെ ഇടനാഴിയിൽ ചെന്ന് കുറച്ച്

💬 Comments

View all comments