Chapter Title : അപരിചിതർ [Ajitha]
കഴിക്കില്ലാതിരുന്നോ "
" എന്നെ കണ്ടാൽ ആഹാരം കഴിക്കാത്ത ആളാണെന്ന് തോന്നുന്നുണ്ടോ, നല്ല ചോറും കറികളും കറികളും കഴിക്കണേൽ ഓണം ആവണം, അവിടെ എങ്ങനെ ഒന്നും ഉണ്ടാക്കില്ല,"
" മോള് വയറു നിറച്ചു കഴിച്ചോ "
അവൾ തിന്നു കഴിയുന്നതിനു മുൻപ് തന്നെ മുത്തശ്ശി വീണ്ടും പത്രത്തിലേക്ക് ചോറു ഇട്ട് കൊടുത്തു. അവൾ ആഹാരമൊക്കെ കഴിച്ചിട്ട് ഒന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ അവൾ ഓഫീസിലേക്ക് ജോയിൻ ചെയ്യാൻ വേണ്ടി പോയി. ഓട്ടോയിലാണ് അവൾ പോയത്. അങ്ങനെ അവളുടെ ഓഫീസ് കണ്ടെത്തി. ജോയിൻ ചെയ്തു. അവിടുത്തെ മാനേജർ അവളോട് ചോദിച്ചു
" നിങ്ങളെ പോലൊരാൾക്ക് മുംബൈ അല്ലായിരുന്നോ നല്ലത് "
" ആണ് സർ, എന്നാലും എനിക്ക് നാട്ടിൽ നിൽക്കുന്നതാണ് ഇഷ്ടം, "
" ok. "
അവൾ അവിടുള്ള എല്ലാരേയും പരിചയപ്പെട്ടു. വൈകുന്നേരം അവൾ ഒരു ഓട്ടോയിൽ തന്നെ തിരികെ വന്നു. മുത്തശ്ശി അവളെയും കാത്തു വീടിന്റെ പടിക്കൽ ഇരിക്കുകയാണ്. അവൾ മുത്തശ്ശിടെ അടുത്തേക്ക് ചെന്നപ്പോൾ.
" എങ്ങനുണ്ട് മോൾടെ ജോലി സ്ഥലം "
" കൊള്ളാം മുത്തശ്ശി "
" മോൾക്ക് അങ്ങോട്ടേക്ക് പോകാനുള്ള വഴിയൊക്കെ മനസ്സിലായോ "
" ഉം, മനസ്സിലായി മുത്തശ്ശി "
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അങ്ങനെ ഒരു ദിവസം അവൾ ജോലിക്ക് പോകുന്ന വഴിക്ക് ട്രാഫിക് സിഗ്നലിൽ ഓട്ടോ നിർത്തി. അവൾ വെളിയിലേക്ക് നോക്കുമ്പോൾ ഒരു 55, 60 വയസ്സ് തോന്നിക്കുന്ന ഭിക്ഷക്കാരൻ വേസ്റ്റിൽ നിന്നും ഏന്ധോ തിരയുന്നത് അവൾ കണ്ടു. അവൾ അയാൾ ഏന്ധോ ചെയ്യുകയാണെന്നു കൂടുതൽ
💬 Comments
View all comments