0%

Chapter Title : അപർണ I P S Part 2 [AparnA]

Author : Kambikathakal Read All Parts 896

വെറും എസ് ഐ ആയി ഇരുന്നവൾ ഇന്ന് എന്നോട് അങ്ങോട്ട് ചെന്ന് ഫയൽ കൊണ്ട് കൊടുക്കാൻ പറയുന്നു ...

എന്തൊക്കെ ആയാലും അപർണ മാം സ്വന്തം കഴിവ് കൊണ്ടല്ലേ ഇത്രയുമൊക്കെ എത്തിയത്

കഴിവ്... ത്ഫൂ അവൾ ആ മേനികാട്ടി മേലുദ്യോഗസ്ഥരെ മയക്കി നേടിയ പ്രമോഷൻ ആണോ കഴിവ് ... എന്തായാലും സൂസൻ ആ കേസ് ഫയൽ ഇങ്ങ് എടുക്ക് ആ പൂതനക്ക് കൊണ്ട് കൊടുക്കട്ടെ ...

ഇതേ സമയം അപർണയുടെ വാഹനം ലക്ഷോർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. ലക്ഷോറിലെ പാർക്കിങ്ങിൽ  അൻവർ കാർ പാർക്ക് ചെയ്തു അവർ രണ്ടുപേരും കൂടി ഹോസ്പിറ്റലിന് അകത്തേക്ക് പോയി

എക്സക്യുസ് മി ക്രൈംബ്രാഞ്ച് ഓഫീസർ പൊതുവാൾ സർ ഏത് റൂമിലാണ് റിസപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് അപർണ ചോദിച്ചു

വൺ മിനുട്ട് മാം എന്ന് പറഞ്ഞ് അവൾ തന്റെ മുന്നിലുള്ള കമ്പ്യൂട്ടറിൽ നോക്കി

മാം റൂം നമ്പർ 302

ഒകെ താങ്സ്

വെൽകം മാം

അവർ പൊതുവാളിന്റെ റൂമിലെത്തി അവിടെ അയാൾക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പത്മജയുമുണ്ടായിരുന്നു .

ഹായ് സർ എങ്ങനെയുണ്ട് ഇപ്പോ

ഐഎം ഫീലിങ്ങ് ബെറ്റർ അപർണ ..

ഡോക്ടർ എന്ത് പറഞ്ഞു ....

രണ്ട് ദിവസം കഴിഞ്ഞാൽ പോകാമെന്നു പറഞ്ഞു മോളേ  പിന്നെ ഒരു മാസത്തോളം വിശ്രമവും വേണ്ടി വരുമെന്നും  അപർണയുടെ ചോദ്യത്തിനുത്തരം  പറഞ്ഞത് പത്മജയായിരുന്നു

അപ്പോഴാണ് അപർണയുടെ മൊബൈൽ റിങ്ങ് ചെയ്തത്

അർജുൻ എന്ന പേര് അതിന്റെ ഡിസ്പ്ലെയിൽ തെളിഞ്ഞു വന്നു അവൾ ആ കോൾ കട്ട് ചെയ്തു ..

സാർ ഇതൊരു നല്ല സമയമല്ലെന്ന് എനിക്കറിയാം എങ്കിലും എനിക്കൊരു

💬 Comments

View all comments