0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

ജോലികിടെ ജയനെ കണ്ടപ്പോൾ വലിയ ആവേശത്തിൽ കാര്യങ്ങൾ എല്ലാം തിരക്കിയ അനീഷീനിനോട് ജയൻ നടന്ന സംഭവങ്ങൾ എല്ലാം നിരാശയോടെ പറഞ്ഞു കൊടുത്തു. എല്ലാം കേട്ട അനീഷ് ഉള്ളിൽ ചിരച്ച് കൊണ്ട് പുറമെ വിഷമം അഭിനയിച്ച് അവനെ ആശ്വസിപ്പിച്ചു.

" വിഷമിക്കല്ലേ ജയാ....ഞാൻ ഒരു ഐഡിയ പറയട്ടെ..."

" ഇനി ഐഡിയ ഒന്നും വേണ്ട സാറേ... വയ്യ... "

"താൻ കേൾക്ക് .... ഞാൻ അനിതയോട് അവളെ വിളിച്ച് ഇവിടെ ജോലി റെഡി ആയി എന്ന് പറയാം... താൻ കാരണമാണ് ജോലി കിട്ടുന്നത് എന്ന് പറയാം... അപ്പോൾ അവൾക്ക് ഒരു സോഫ്റ്റ് കോർണർ വരും... തനിക്ക് അതിൽ പിടിച്ച് കയറാം..."

"അതൊന്നും വേണ്ട സാറേ... സാർ ആ ജോലിയുടെ കാര്യം വേണമെങ്കിൽ ചെയ്തോ... പക്ഷേ ദൈവത്തെ ഓർത്ത് എന്റെ പേര് പറയരുത്... മതിയായി..."

" ഉം തന്റെ ഇഷ്ട്ടം...പിന്നെ നിങ്ങൾ തമ്മിൽ ഇപ്പോൾ എങ്ങനെ ആണ് ?"

"എന്ത്..... ഞങ്ങൾ സംസാരിക്കില്ല ...അവൾക്ക് എന്നെ കാണുന്നത് തന്നെ കലിയാണ്... ഞാൻ പോവട്ടെ സാറെ...." ജയന്റെ മുഖത്തെ നിരാശയും വിഷമവും അനീഷിന്റെ ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.

"സാരമില്ലടോ ...എല്ലാം ശെരിയാവും" അനീഷ് ജയനെ ആശ്വസിപ്പിച്ചു.

ജയൻ പോയി എന്ന് ഉറപ്പ് വരുന്നിയ ശേഷം ഓഫീസിൽ നിന്ന് പുറത്ത് ഇറങ്ങി തന്റെ കാറിൽ ചെന്നിരുന്ന് ജയൻ ഫോണിൽ ആരെയോ വിളിച്ചു... മനുവിന്റെ ആയിരുന്നു വിളിച്ചത്.

"എടാ മനു.... നീ പറഞ്ഞത് നേരാണ് ... ആ പൊട്ടൻ കലം പൊട്ടിച്ചു...ഹ....ഹ ...ഹ....." അനീഷ് പൊട്ടിച്ചിരിച്ചു.

"നീ താഴേക്ക് വാ... ഞാൻ കാറിൽ

💬 Comments

View all comments