0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3K

വരാൻ നല്ല ആഗ്രഹം ഉണ്ടാവും ... നിങ്ങൾ ചെന്ന് ഒരു ജോലി അങ്ങ് ഓഫർ ചെയ്യ് ...പിന്നെ നിങ്ങളാണ് അവളുടെ ദൈവം... നമ്മുക്കും വേണ്ടെ സാറെ ഒരു സ്ഥിരം കുറ്റി..."

"നീ എന്താടാ പറയുന്നത് .... നമ്മുടെ ജയന്റെ പെങ്ങൾ അല്ലേ? പണിയാവും ... ജോലിയുടെ കാര്യം ഞാൻ അവനോട് പറഞ്ഞിരുന്നു ... അത് അവർ തമ്മിൽ ഉള്ള പിണക്കം തീർക്കാം എന്നുള്ള നിലക്ക് ആണ്.... ജോലി കൊടുക്കുന്നതിന് അവന് എതിർപ്പ് ഒന്നും ഇല്ല. "അനീഷ് പറഞ്ഞു.

" നിങ്ങൾ എന്ത് പൊട്ടൻ ആണ് ... അവരുടെ പിണക്കം തീർക്കിട്ട് നിങ്ങൾക്ക് എന്ത് കിട്ടും... വണ്ടി എടുക്ക്... ചരക്കിനെ നേരിട്ട് കണ്ടാൽ നിങ്ങളുടെ മനസ്സ് മാറും "

" വേണോ...അത്ര വലിയ സംഭവം ആണോ.... നീ കണ്ടിട്ടുണ്ടോ?"

" നേരിട്ട് കണ്ടില്ല.... അനസിന്റെ ഫോണിൽ ഒരു ഫോട്ടോ കണ്ടു " മനു അനീഷിനെ വീഴ്ത്താൻ ചുമ്മാ തള്ളിവിട്ടു.

" ശെരിക്കും...എങ്ങനെ ഉണ്ട് ...?" അനീഷിന് ആകാംക്ഷ വർദ്ധിച്ചു.

"വെണ്ണ പോലെ ഒരു സാധനം ... തൊട്ടാൽ ചോര പൊടിയും... ചേട്ടൻ നേരിട്ട് പോയി കണ്ട് നോക്ക് ... "

" നോക്കാമലെ... പിന്നെ കാര്യം നടന്നാൽ ഇതിന് കമ്മീഷൻ ഒന്നും കിട്ടില്ല മോറന... " അനീഷ് ചിരിച്ച് കൊണ്ട് പറഞ്ഞു.

" നോക്കി ഇരുന്നോ... ബുദ്ധി മുഴുവൻ എന്റെ ആണ് .... വാ നമ്മുക്ക് പോയി നോക്കാം..."

" ഇന്ന് വേണ്ട .... കുറച്ച് തിരക്ക് ഉണ്ട് ... രണ്ട് ദിവസം കഴിയട്ടെ ... പോയി നോക്കാം..."

💬 Comments

View all comments