0%

Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 3.1K

പരമാവധി ശക്തിയിൽ പെയ്ത് തുടങ്ങിയിരുന്നു. ഇരുട്ടിൽ കോണിപ്പടികൾ ഇറങ്ങി താഴേക്ക് വന്ന അപർണ്ണ കണ്ടത് മഴ കാരണം മുറ്റത്തേക്ക് ഇറങ്ങാൻ പറ്റാത്തെ വീടിന്റെ മെയിൻ ഡോറിൽ നിൽക്കുന്ന ജയനെ ആണ് .

“എന്താ ചേട്ടാ കാറിൽ പോയി കിടക്കുന്നില്ലേ? മഴ പണി തന്നല്ലേ… ?” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചപ്പോൾ ആണ് ജയൻ തന്റെ അരികിൽ നിൽക്കുന്ന അപർണ്ണയെ ശ്രദ്ധിച്ചത്. കാറ്റിന്റെ താളത്തിന് അനുസരിച്ച് തെറിച്ച് വീണിരുന്ന മഴ തുള്ളികൾ അവളുടെ മുഖത്തും മുടിയിലും മുത്തമിട്ട് തുടങ്ങിയിരുന്നു.

“നീ എന്തിനാ ഇങ്ങോട്ട് വന്നത്?... ഇവിടെ നിന്നാൽ ആകെ നനയും, മുകളിൽ പോ…” ജയൻ മുഖത്ത് ദേഷ്യം പ്രകടമായി.

“അപ്പോൾ നമ്മുക്ക് കാറിൽ കിടക്കേണ്ടേ… … വാ…. കാറിൽ പോവാം…” അവൾ ചിരിച്ച് കൊണ്ട് ജയന്റെ കൈ പിടിച്ച് വലിച്ചു.

“വിട് കൊച്ചേ…. “

“ വാ ചേട്ടാ…. നമ്മുക്ക് കാറിൽ കിടക്കാം… “ ഇത് പറഞ്ഞ് കൊണ്ട് അപർണ്ണ നേരെ കോരി ചൊരിയുന്ന മഴയിലേക്ക് ചാടി ഇറങ്ങി. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിച്ചിരിച്ച് കൊണ്ട് കൈൾ നിവർത്തി ചാടി കളിച്ച് അവൾ മഴയിൽ നനഞ്ഞു. അവളുടെ ശരീരം മുഴുവൻ മഴയിൽ നനഞ്ഞു കുതിർന്നു. ഇത് കണ്ട് നിന്ന ജയന് ദേഷ്യവും സന്തോഷവും അത്ഭുതവും സഹിക്കാൻ വയ്യാതെ ആയി. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അപർണ്ണയെ പിടിച്ച് കയറ്റാൻ വേണ്ടി ജയൻ തന്റെ കൈലി മുണ്ട് പൊക്കിപിടിച്ച് മഴയത്തേക്ക് ഇറങ്ങി. ജയനേയും കുതിർക്കുവാൻ ശകതമായി പെയ്യുന്ന മഴക്ക് നിമിഷ നേരം മാത്രമേ വേണ്ടി വന്നുള്ളു.

“ഏയ്…. എന്താ

💬 Comments

View all comments