Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]
തോന്നിയത്. വൈകും നേരം ഈ കുട്ടിയെ ഇങ്ങോട്ടു കൊണ്ട് വരുത്തുന്നതിന് ഭാര്യയെ കുറ്റം പറഞ്ഞ ആളാണ് ...ഇപ്പൊ നേരെ തിരിച്ചു പറയുന്നു... അവൻ മനസിൽ പറഞ്ഞു.
പെട്ടെന്നാണ് ജയന്റെ ഫോൺ റിങ് ചെയ്തത് , അനു ആയിരുന്നു. ഫോൺ എടുത്ത് ജയൻ ലൌഡ് സ്‌പീക്കറിൽ ഇട്ടു.
"പറയടി...ദേ ആള് എന്റെ കയ്യിൽ കിട്ടിയിട്ടുണ്ട്... ഇപ്പോൾ സമാധാനം ആയോ നിനക്കു.."
"മോളെ അപ്പു...കേൾക്കാമോ....യാത്രയെല്ലാം എങ്ങനെ "
"കേൾക്കാം ചേച്ചി....കുഴപ്പം ഇല്ല..."
"മോൾ ടെൻഷൻ ഒന്നും അടിക്കേണ്ട ട്ടോ......എല്ലാത്തിനും ജയൻ ചേട്ടൻ ഉണ്ടാവും.... ദേ ചേട്ടാ,കൊച്ചിനെ നിങ്ങളുടെ കൂടെ തന്നെ നിർത്തിക്കോണം, അന്ന് പറഞ്ഞ ആ ലേഡീസ് ഹോസ്റ്റലിൽ ഒന്നും കൊണ്ട് താമസിപ്പിക്കല്ലേ..."
"ഏത് ലേഡീസ് ഹോസ്റ്റൽ .... എന്റെ അനിയത്തി കുട്ടി എന്റെ കൂടെ അല്ലാതെ വേറെ എവിട്യ താമസിക്കുക?" ജയൻ ഇടയ്ക്കു കയറി പറഞ്ഞു.
"ആദ്യം കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു ചേച്ചി, ജയേട്ടനെ കണ്ടപ്പോൾ ആണ് സമാധാനം ആയത്...ചേച്ചി അമ്മയുടെ അവിടെ..." അപർണ പറഞ്ഞു.
"'അമ്മ ഉറങ്ങി അപ്പു, ഞാൻ നാളെ രാവിലെ വീഡിയോ കാൾ ചെയ്യാം കേട്ടോ...." കുറച്ചു നേരം കൂടെ സംസാരം തുടർന്ന ശേഷം അവർ ഫോൺ വെച്ച്. ഫോൺ വെച്ച ഉടനെ ജയൻ പറയാൻ തുടങ്ങി:
" അവള് പറഞ്ഞത് കെട്ടിലെ, നിന്നെ ഹോസ്റ്റലിൽ കൊണ്ട് നിർത്താൻ...അതിനു ഞാൻ സമ്മതിക്കുമോ...ഞാൻ ഇവിടെ ഉള്ളപ്പോൾ നെ എന്റെ കൂടെ താമസിച്ചാൽ മതി...നിന്നെ കൂടെ നിർത്തുന്നത് എനിക്ക് എന്തോ ബുദ്ധിമുട്ട് ആണെന്നാ അവളുടെ വിചാരം...മോൾക് കുഴപ്പം ഒന്നും ഇല്ലാലോ...?" തന്റെ ചോദ്യത്തിന് ഇനി എങ്ങാനം അപർണ
💬 Comments
View all comments