0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

ഞാൻ പറഞ്ഞോട്ടെ..."

"ശെരി.ശെരി......" അനുവിനെ പറഞ്ഞു തീർക്കാൻ സമ്മതിക്കാതെ അവൻ ഫോൺ കട്ട് ചെയ്തു എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഡ്രൈവിംഗ് തുടർന്നു.

"എന്താന്ന് ബ്രോ, അനിയത്തി വരുന്ന ദിവസം ആയിട്ട് ഒരു സന്തോഷം ഇല്ലാതെ?" അടുത്ത സീറ്റിൽ ഇരുന്ന അനസിന്റെ കളിയാക്കിയുള്ള ചോദ്യം കേട്ട് ജയന് ദേഷ്യം ആണ് വന്നത്.

"മൈരാണ്...സന്തോഷം.... അല്ലെങ്കിലേ കയ്യിൽ പൈസ ഇല്ല, ഇനി ഈ വരുന്നവളുടെ ചെലവും ഞാൻ നോക്കേണ്ടി വരും..."

"അധിക ദിവസം ഒന്നും ഇല്ലല്ലോ...ജോലി കിട്ടുന്ന വരെ അല്ലെ ഉള്ളു...." അനസ് ചോദിച്ചു.

"കല്യാണം കഴിക്കാത്ത നിനക്കൊന്നും കുടുംബത്തിലെ ചിലവ് പറഞ്ഞാൽ മനസ്സിലാവില്ല, പെണ്ണിന്റെ എടുത്ത് ഞാൻ കുറെ പറഞ്ഞതാണ് അവളെ ഇങ്ങോട്ടു വിടേണ്ട എന്ന്...പറഞ്ഞാൽ കേൾക്കില്ല, വിസയുടെ പൈസ വരെ ഞാൻ ആണ് കൊടുത്തത്...മൈര്......സമാധാനമായിട്ട് ഒന്ന് വെള്ളം അടിക്കാൻ പോലും ഇനി പറ്റില്ല..."

"അപ്പോൾ വെള്ളം അടി നടക്കാത്തതാണോ പ്രശ്നം? നിങ്ങളുടെ അനിയത്തി അല്ലെ വരുന്നത്...നിങ്ങൾക് ഒരു കൂട്ടാവില്ലേ ജയൻ ചേട്ടാ..?

"എടാ അനസ് മോനെ, അനിയത്തി എന്ന് പറഞ്ഞാൽ അവൾക് പ്രായം പത്തോ പതിനൊന്നോ അല്ല...23 ആണ്..ഞാൻ ആണെകിൽ അവളുടെ ചേച്ചിയുടെ ഭർത്താവ്...ഞങൾ എങ്ങനെ ആടാ ഒന്നിച്ചു താമസിക്കുന്നത്....ഇതൊന്നും പറഞ്ഞാൽ എന്റെ പെണ്ണിനും മനസ്സിലാവില്ല, നിനക്കും മനസ്സിലാവില്ല...കോപ്പ്..."

"അതല്ല ചേട്ടാ...ചേട്ടൻ തന്നെ അല്ലെ പറയാറുള്ളത് ഇപ്പോഴും ഒറ്റക്കാണ് ആരും കൂട്ടില്ല എന്നൊക്കെ...ഇത് ഇപ്പൊ സ്വന്തം കുടുംബക്കാരെ തന്നെ അല്ലെ കൂടായിട്ട് കിട്ടിയേ..... ചേട്ടന് മിണ്ടാനും പറയാനും ഒരാളായില്ലേ...എന്റെ കാര്യം തന്നെ നോക്ക്, എന്റെ അനിയൻ റൂമിൽ വന്ന ശേഷം ഞാൻ ഫുൾ ഹാപ്പി ആണ്....അത്

💬 Comments

View all comments