Chapter Title : അപർണാലയനം 1 [സാധു മൃഗം]
അവൾ. ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു ഷർട്ടും, മുട്ടിനു മുകളിൽ എത്തി എത്തിയില്ല എന്ന മട്ടിൽ നിൽക്കുന്ന പാവാടയും ഇട്ടു വന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
“എന്താടാ എന്നെ ആദ്യം ആയിട്ട് കാണുവാണോ നീ…” അപർണ അവന്റെ കണ്ണിനു മുന്നിലൂടെ കൈ വീശിക്കൊണ്ട് ചോദിച്ചു.
“നീ ഇന്ന് കുറെ പേരുടെ ഉറക്കം കളയും.” സിജോ അറിയാതെ പറഞ്ഞു പോയി. പിന്നീടാണ് അത് അബദ്ധം ആയിപോയി എന്ന് അവനു മനസിലായത്.
“ഒന്ന് പോടാ അവിടുന്ന്… ചുമ്മാ ഓവർ ആക്കാതെ.” അപർണ അതിന് വലിയ വില ഒന്നും കൊടുത്തില്ല.
“അല്ലെടി സത്യം ആയിട്ടും. ഈ ഡ്രസ്സിൽ അങ്ങോട്ട് പോയാൽ അവിടെ ഒറ്റ ഒരുത്തൻ നിന്നെ നോക്കാതെ ഇരിക്കില്ല. അത്രയ്ക്കും ഹോട്ട് ആയിട്ടുണ്ട് നീ.”
“എടാ അധികം അങ്ങോട്ട് പൊക്കല്ലേ... ചുമ്മാ മനുഷ്യനെ വട്ടാക്കാൻ ഓരോന്ന് പറയുവാ.” അപർണക്ക് അപ്പോഴും അത് ഒരു തമാശ ആയിരുന്നു.
അങ്ങനെ അവർ റെസ്റ്റോറന്റിൽ എത്തി. ഭക്ഷണം എല്ലാം അനുഷയും ക്രിസ്റ്റിയും കൂടെ നേരത്തെ തന്നെ ഓർഡർ ചെയ്തു വച്ചിട്ട് ഉണ്ടായിരുന്നു.
“എന്താണ് രണ്ടു പേരും താമസിച്ചത്. എന്തെങ്കിലും കലാപരിപാടിക്ക് പോയതാണോ രണ്ടും കൂടെ”. അനുഷ ഒരു ചിരിയോടെ ചോദിച്ചു.
“പിന്നേ കലാപരിപാടി. ഒന്ന് പോടീ.” അപർണ ദേഷ്യത്തോടെ മറുപടി പറഞ്ഞു.
“പറയാൻ പറ്റില്ല. ഇതല്ലേ നിന്റെ വേഷം. നിന്നെ ഇവൻ പൊക്കി കൊണ്ട് പോയി ബലാത്സംഗം ചെയ്യഞ്ഞത് ഭാഗ്യം എന്ന് കൂട്ടിക്കോ. ഇവിടെ ഒരുത്തൻ നീ അവിടുന്ന് നടന്നു വരുന്നത് കണ്ടപ്പോഴേ വണ്ടർ അടിച്ചു ഇരിക്കുവാ.”
“ഇപ്പൊ എങ്ങനെ ഉണ്ട്. ഞാൻ
💬 Comments
View all comments