Chapter Title : അപർണാലയനം 1 [സാധു മൃഗം]
പറഞ്ഞപ്പോ പുച്ഛം ആയിരുന്നല്ലോ.” സിജോയും വിട്ടില്ല.
അപർണക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.
വന്ന ഉടനെ റസ്റ്റ് എന്നും പറഞ്ഞു കുറേ ഉറങ്ങിയ അവർക്കു ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവർ അവിടെ ഗാർഡനിൽ ഇരിക്കാൻ തീരുമാനിച്ചു. അവിടെ ഒരു ബെഞ്ചിൽ സിജോയും അപർണ്ണയും ഇരുന്നു. അപ്പുറത്തു ക്രിസ്റ്റിയും അനുഷയും. അങ്ങനെ അവർ നാലുപേരും കൂടി അവിടെ ഇരുന്ന് സംസാരിച്ചു കുറെ സമയം കളഞ്ഞു.
“എനിക്ക് ഉറക്കം വരുന്നു. ഞാൻ പോകുവാ” അവിടെ ഇരുന്നു കത്തി അടിച്ചു മടുത്ത അനുഷ റൂമിലേക്ക് പോകാൻ തയ്യാറായി.
“എന്നാൽ ഞാൻ ഇവളെ റൂമിൽ കൊണ്ട് വിട്ടേച്ചു നമ്മുടെ റൂമിലേക്ക് പോകും.” ക്രിസ്റ്റി അതും പറഞ്ഞു അനുഷയുടെ കൂടെ അവരുടെ റൂം ലക്‌ഷ്യം ആക്കി നടന്നു. അപർണ്ണക്കും സിജോക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവർ രണ്ടു പേരും പിന്നെ വന്നേക്കാം എന്ന് പറഞ്ഞു ഗാർഡനിൽ തന്നെ ഇരുന്നു.
നല്ല തണുത്ത കാറ്റുള്ള രാത്രി ആയിരുന്നു അത്. അപർണ്ണയും സിജോയും ആ ഗാർഡനിൽ നിന്നു കാണാമായിരുന്ന മലനിരകളിയ്ക്ക് നോക്കി നിന്നു.
“നിനക്കറിയുമോ… എന്റെ കല്യാണവും ഇത് പോലെ നല്ല തണുപ്പുള്ള ഒരു സ്ഥലത്തു നടത്തണം എന്നാണ് എനിക്ക്. അതാകുമ്പോൾ എനിക്ക് എന്റെ കെട്ടിയോനെ ചുറ്റി പിടിച്ചു സുഖം ആയിട്ട് ഉറങ്ങാമല്ലോ.” അപർണ അവളുടെ സ്വപ്നങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി.
എന്നാൽ സിജോയുടെ ശ്രദ്ധ അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ ആയിരുന്നു. ആ രാത്രിയിലെ തണുപ്പ് കൊണ്ട് സംസാരിക്കുമ്പോൾ അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ അവളുടെ ചുണ്ടുകളിൽ നിന്നും താഴേക്ക് പോയി. തണുപ്പ് മൂലം എഴുന്നു നിന്നിരുന്ന അവളുടെ
💬 Comments
View all comments