Chapter Title : അപർണ എന്ന അപ്സരസ്സ് 1 [Kamadhevan]
ഇത് എന്റെ ജീവിതത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ്. എന്റെ പേര് നിഖിൽ. ഇപ്പോൾ എനിക്ക് 30 വയസ്സുണ്ട്. ഈ കഥ നടക്കുന്നത് എനിക്ക് 19 മുതൽ 25 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്.
ഇതൊരു നീണ്ട കഥയാണ്. അതുകൊണ്ടുതന്നെ ഞാൻ ഇത് പല ഭാഗങ്ങളായിട്ടായിരിക്കും നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
നമുക്ക് കഥയിലേക്ക് വരാം.
അവളുടെ പേര് അപർണ. അവളെക്കുറിച്ച് പറയുകയാണെങ്കിൽ, കാണാൻ നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു അവൾ. ആദ്യമായി കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേക ഇഷ്ടം എനിക്ക് അവളോട് തോന്നി. നല്ല കണ്ണുകളും മനോഹരമായൊരു ചിരിയും അവളുടെ മുഖത്തിന് പ്രത്യേകമായൊരു ഭംഗി നൽകിയിരുന്നു. കാലിൽ ഒരു കൊലുസും ഉണ്ടായിരുന്നു.
അന്ന് ഞാൻ പ്ലസ് ടു പഠിക്കുന്ന സമയമായിരുന്നു. അവളുടെ പേര് അറിയണമെന്ന ആകാംക്ഷയിൽ ഞാൻ എന്റെ കൂട്ടുകാരിയോട് അവളുടെ പേര് അന്വേഷിച്ചുവരാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എന്റെ സുഹൃത്ത് തിരിച്ചുവന്ന് അവളുടെ പേര് പറഞ്ഞു—“അപർണ.”
എനിക്ക് അവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയതുകൊണ്ട്, കുറച്ച് ദിവസങ്ങൾ ഞാൻ അവളെ ശ്രദ്ധിക്കുകയും പരിചയപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അതൊന്നും ഫലിച്ചില്ല.
അങ്ങനെയിരിക്കെ എന്റെ ജീവിതത്തിലേക്ക് വേറെയും ചില പെൺകുട്ടികൾ കടന്നുവന്നു. അതെല്ലാം ആ പ്രായത്തിന്റെ ആവേശങ്ങൾക്കൊപ്പം വന്നുപോയ അനുഭവങ്ങളായിരുന്നു.
അക്കാലത്താണ് എന്റെ ജീവിതത്തിലേക്ക് ഒരു താൽക്കാലിക അധ്യാപിക കൂടി വന്നത്. PG കഴിഞ്ഞ് ഇറങ്ങിയ ഏകദേശം 23 വയസ്സുള്ള ഒരു യുവതി. കാണാൻ നല്ല ഭംഗിയായിരുന്നു. മെലിഞ്ഞ ശരീരമായിരുന്നെങ്കിലും ആവശ്യത്തിന് നിറവും നല്ല ഭംഗിയുള്ള ശരീരഘടനയും അവൾക്കുണ്ടായിരുന്നു. അവൾ എപ്പോഴും സാരിയിലാണ് സ്കൂളിൽ വരാറുണ്ടായിരുന്നത്. സാരി ധരിക്കുമ്പോൾ
💬 Comments
View all comments