Chapter Title : അപർണ എന്ന അപ്സരസ്സ് 2 [Kamadhevan]
ബൈക്ക് നിർത്തി ഓട്ടോ പോവുന്നത് വരെ കാത്തു നിന്നു.
ഓട്ടോ പോവുന്നതിനു മുന്നേ അവൾ ആ റബ്ബർ എസ്റ്റേറ്റ് ന് ഇടയിൽ കൂടെ ഉള്ള വഴി ഉള്ളോട്ടു നടക്കാൻ തുടങ്ങി. അപ്പോളും ഓട്ടോ തിരിച്ചുപോയിട്ടില്ലായിരുന്നു. അങ്ങനെ ആട്ടോ തിരിച്ചിട്ട് ഡ്രൈവർ വണ്ടി സൈഡ് ആക്കി.
അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും ഒക്കെ ഒന്ന് നോക്കി. അപ്പോളേക്കും അവൾ നടന്നു ഉള്ളിൽ എത്തിയിരുന്നു.
ആരും ഇല്ല എന്ന് ഉറപ്പാക്കി അയാൾ അവൾ പോയ വഴി കുറച്ചു ഉള്ളിലേക്കുനടന്നു.
എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു. എന്താ നടക്കുന്നത് എന്ന് അറിയാത്ത ടെൻഷനും എന്തെങ്കിലും നടക്കുമോ എന്ന് അറിയാത്ത ആകാംഷയും ചേർന്ന് ഒരു അനുഭവം. പക്ഷെ അവിടെ ഒന്നും നടന്നില്ല. അയാൾ ഇറങ്ങിയത് മൂത്രം ഒഴിക്കാൻ ആയിരുന്നു.
അങ്ങനെ അയാൾ തിരിച്ചുവന്നു ഓട്ടോ എടുത്തു പോയി. ഞാൻ സമയം കളഴ്യാതെ അവൾ പോയ വഴിക്കും ഓടി. ബൈക്ക് പകുതി വഴി വരെയേ പോയുള്ളു. ബാക്കി ഞാൻ ഇറങ്ങി നടന്നു. അവൾ എവിടെ എന്ന് എന്റെ കണ്ണ് പരാതി. അവിടെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു. അതിന്റെ കരയിൽ അയി അവളുടെ ചെരുപ്പ് ഇരിക്കുന്നത് ഞാൻ കണ്ടു.
അവിടെ അവൾ ഉണ്ട് എന്ന വിശ്വാസത്തിൽ ഞാൻ അങ്ങോട്ടേക്ക് ഇറങ്ങി.
തുടരും. ..........
നിങ്ങളുടെ അഭിപ്രായങ്ങളും ഇഷ്ടനിഷ്ട്ടങ്ങളും കംമെന്റിലൂടെ അറിയിക്കുക...
💬 Comments
View all comments