Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]
ആ പേടി മാറ്റിവെക്ക്.”
അവൾ പതിയെ തലയാട്ടി.
“ഒരിക്കൽ ഞാൻ അമ്മമ്മയുടെ വീട്ടിൽ നിക്കാൻ പോയിരുന്നു. അമ്മമ്മയുടെ വീടിന്റെ തൊട്ടടുത്ത് തന്നെ ആണ് അമ്മാവന്റെയും അമ്മായിയുടെയും വീട് . അന്ന് അവർ രണ്ടുപേരും ദൂരെയുള്ള ഒരു അമ്പലത്തിൽ പോയിരുന്നു. വീട്ടിൽ കസിനേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.”
അവൾ വീണ്ടും ഒരു നിമിഷം നിർത്തി.
“അമ്മമ്മ ഭക്ഷണം ഉണ്ടാക്കിയപ്പോൾ അവന് കൊടുക്കാൻ എന്നോട് പറഞ്ഞു. ഞാൻ ചോറ് എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.”
“അവിടെ ചെന്നപ്പോൾ?”
“വാതിൽ അടച്ചിരുന്നു. ഞാൻ ആദ്യം വിളിച്ചു. പിന്നെ കുറച്ച് ഉച്ചത്തിൽ വിളിച്ചു. വാതിലിൽ മുട്ടി. ബെല്ലും അടിച്ചു. പക്ഷെ ആരും തുറന്നില്ല.”
അവളുടെ ശബ്ദം പതിയെ താഴ്ന്നു.
“അപ്പോൾ കസിനേട്ടൻ പുറത്തുപോയതായിരിക്കുമെന്ന് വിചാരിച്ചു. അതുകൊണ്ട് ഞാൻ തിരിച്ച് അമ്മമ്മയുടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി.”
അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
“അപ്പോഴാണ് വഴിയിൽ ഞങ്ങളുടെ ദൂരെയുള്ള ബന്ധത്തിലുള്ള ഒരു പ്രായമായ അപൂപ്പൻ ആ വഴി വന്നത്. എന്നെ കണ്ടപ്പോൾ വഴിയിൽ നിന്നും അകത്തേക്ക് കയറി വീണ്ടിന്റെ മുന്നിൽ വന്നു. കുറച്ചു വിശേഷങ്ങളും കാര്യങ്ങളുമൊക്കെ ചോദിച്ചു. എന്താ മോൾ ഇവിടെ, ഇവിടുള്ളവർ ഒക്കെ എവിടെ പോയി, ആരെയും കാണുന്നില്ലല്ലോ എന്നൊക്കെ.”
“ഞാനും അതുപോലെ തന്നെ മറുപടി പറഞ്ഞു. പിന്നെ ‘ശരി’ പോവാ അച്ഛാച്ച എന്ന് പറഞ്ഞ് പോകാൻ തുടങ്ങി.”
അവൾ പെട്ടെന്ന് മിണ്ടാതായി.
ഞാൻ അവളുടെ കൈയിൽ വിരലുകൾ ചേർത്തുപിടിച്ചു.
“പിന്നെ?”
അവൾ കണ്ണുകൾ താഴ്ത്തി.
“ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതായിരുന്നു. അപ്പോഴാണ്…”
അവളുടെ ശബ്ദം ഇടറി.
“അവൻ പെട്ടെന്ന് എന്റെ പുറകിൽ നിന്ന് എന്നെ
💬 Comments
View all comments