0%

Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]

Author : KAMADHEVAN Read All Parts 69.3K

മിണ്ടാതെ ഇരുന്നു.

പിന്നെ പെട്ടെന്ന് എന്തോ ഓർത്തതുപോലെ ചെറുതായി ചിരിച്ചു.

“ഇനി ഒന്ന് പറയട്ടെ?”

“പറ അപ്പൂസേ…”

“ഇത് പറഞ്ഞാൽ നിഖിലേട്ടൻ എന്നെ കളിയാക്കരുത്.”

“നീ പറയുന്നതെന്തായാലും ഞാൻ കളിയാക്കില്ല.”

അവൾ വീണ്ടും എന്റെ തോളിലേക്ക് ചാരിയിരുന്നു.

“ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് വരുകയായിരുന്നു. അന്ന് ബസിൽ നല്ല തിരക്കായിരുന്നു. നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ.”

അവൾ പതുക്കെ തുടർന്നു.

“ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടർ എല്ലാവരോടും ബാഗൊക്കെ ഒന്ന് മാറ്റിവെച്ച് കുറച്ച് കൂടി സ്ഥലം ഉണ്ടാക്കാൻ പറഞ്ഞു. എന്റെ ബാഗ് ഞാൻ അടുത്ത് സീറ്റിൽ ഇരുന്നിരുന്ന ഒരു ചേട്ടന്റെ കയ്യിൽ കൊടുത്തു. ഒരു ഇരുപത്തഞ്ചോ മുപ്പതോ വയസ്സ് കാണും.”

“പിന്നെ?”

“തിരക്ക് കാരണം എനിക്ക് ശരിക്കും അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഒരു കാൽ സീറ്റിന്റെ ഇടയിലും മറ്റേ കാൽ പുറത്തേക്കുള്ള ഭാഗത്തും വെച്ചായിരുന്നു നിന്നത്. ഒരു കൈ മുകളിലെ ഹാൻഡ്രയിൽ -ലും മറ്റേ കൈ സീറ്റിന്റെ ഹോൾഡർ -ലും പിടിച്ചിരുന്നു.”

അവൾ കുറച്ചു നേരം നിശ്ശബ്ദയായി.

“അപ്പോഴാണ് മഴ തുടങ്ങിയത്.”

“ബസിലുള്ള എല്ലാവരും ജനലിന്റെ കർട്ടൻ ഒക്കെ ഇട്ടു. പുറത്തുള്ള വെളിച്ചം ഒക്കെ കുറഞ്ഞു. ബസിനുള്ളിൽ പെട്ടെന്ന് ഒരു ഇരുട്ടുപോലെ ആയി.”

അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചു.

“പെട്ടെന്ന് എന്റെ കാലിൽ എന്തോ തട്ടിയത് പോലെ തോന്നി.”

“ആദ്യം ഞാൻ വിചാരിച്ചത് അറിയാതെ ആരുടെയെങ്കിലും കൈ തട്ടിയതായിരിക്കുമെന്നാണ്. അത്രയും തിരക്കല്ലേ…”

“പക്ഷെ കുറച്ചു കഴിഞ്ഞ് വീണ്ടും അതുപോലെ തോന്നി.”

അവളുടെ ശബ്ദം പതിയെ മാറി.

“അപ്പോഴാണ് എന്തോ ശരിയല്ലെന്ന് തോന്നിയത്.”

💬 Comments

View all comments