0%

Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]

Author : KAMADHEVAN Read All Parts 69.3K

നെറ്റിയിൽ പതിയെ ഒരു ഉമ്മ കൊടുത്തു.

“അത് മാത്രം അല്ല അപ്പൂസേ…”

“എന്താ?”

“നീ പറയാതെ പോയാലും, നിനക്ക് പറയാൻ തോന്നുന്ന ദിവസം വരെ ഞാൻ ഇവിടെ ഉണ്ടാകും.”

അവൾ എന്റെ കൈ മുറുകെ പിടിച്ചു.

ആ നിമിഷം അവളുടെ മുഖത്ത് വീണ്ടും ആ പഴയ അപ്പൂസിന്റെ ചെറിയ പുഞ്ചിരി തെളിഞ്ഞു.

അവൾ പതിയെ പറഞ്ഞു—

“എനിക്ക് ഇനി ബാക്കി ഒരു കാര്യം കൂടി പറയാനുണ്ട്…”

ഞാൻ ചിരിച്ചു.

“ശരി മൗഗ്ലി… ഞാൻ കേൾക്കുന്നുണ്ട്.” നീ പറഞ്ഞോ....

തുടരും...........

💬 Comments

View all comments