Chapter Title : അപർണ എന്ന അപ്സരസ്സ് 3 [Kamadhevan]
വരും അപ്പൂസേ…”
അവൾക്ക് അതിന്റെ അർത്ഥം മനസ്സിലായോ ഇല്ലയോ എന്നെനിക്ക് അറിയില്ല.
പക്ഷെ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു.
ആ നിമിഷം എനിക്ക് ഒന്നേ തോന്നിയുള്ളൂ—
ഇത്രയും നാളായി അവളെ സംരക്ഷിക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നെങ്കിലും, യഥാർത്ഥത്തിൽ അവൾക്ക് വേണ്ടിയിരുന്നത് വലിയ വാഗ്ദാനങ്ങളൊന്നുമല്ലായിരുന്നു.
ഒരാൾ.
അവൾക്ക് വിശന്നപ്പോൾ ചോറ് വാരിത്തരാൻ.
അവൾ കരയുമ്പോൾ കണ്ണുനീർ തുടയ്ക്കാൻ.
അവൾ കുറുമ്പ് കാണിക്കുമ്പോൾ അതൊക്കെ സഹിക്കാൻ.
അവൾ തളർന്നുപോകുമ്പോൾ ഒന്ന് ചേർത്തുപിടിക്കാൻ.
അവൾക്ക് വീണ്ടും ചിരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ.
അത് ചെയ്യാൻ ഞാൻ അവളുടെ അരികിൽ ഉണ്ടായിരുന്നു.
അവൾക്കും അത് അറിയാമായിരുന്നു.
അവൾ എന്റെ തോളിൽ തലവെച്ച് പതിയെ പറഞ്ഞു.
“നിഖിലേട്ടാ…”
“എന്താ അപ്പൂസേ?”
“എനിക്ക് ഇപ്പോൾ നല്ല സന്തോഷമുണ്ട്.”
ഞാൻ അവളുടെ തലയിൽ ഒരു ഉമ്മ കൊടുത്തു.
“എനിക്കും.”
അവൾ കണ്ണുകൾ അടച്ചു.
അരുവിയുടെ വെള്ളം ഞങ്ങളുടെ കാലുകൾക്കരികിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
പക്ഷെ ആ ദിവസം…
രണ്ടുമാസമായി അവളുടെ മനസ്സിൽ കെട്ടിക്കിടന്നിരുന്ന എന്തോ ഒന്ന് കൂടി അതിനൊപ്പം ഒഴുകിപ്പോയതുപോലെ എനിക്ക് തോന്നി.
സമയം കടന്നുപോയത് ഞങ്ങൾ 2പേരും അറിഞ്ഞില്ല. അങ്ങനെ പത്രവും കയ്യും വായും എല്ലാം കഴുകി കഴിഞ്ഞു അവൾ ബജിലേക്ക് എല്ലാം എടുത്ത് വെച്ചു....
ഞാൻ അവളോടായി ചോദിച്ചു.....
അപ്പുസേ..... നിന്റെ കുമ്പ നിറഞ്ഞില്ലേ.... എനിക്ക് വിശക്കുന്നതിനു എന്താ തരുന്നേ?
അവൾ കുറച്ചു നേരം മിണ്ടാതെ ആലോചിച്ചു നിന്നു...എന്നിട്ട് പറഞ്ഞു....
മൗഗ്ലി വേട്ടക്ക് ഇറങ്ങണോ....എന്നിട്ട് ഒരു കള്ള ചിരിയും.....
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി, അവളുടെ ഇടുപ്പിൽ കൈ വെച്ചു എന്നിലേക്കു ചേർത്തുനിർത്തി. അവളുടെ ശ്വാസഗതി വേഗത്തിൽ
💬 Comments
View all comments