Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
നിന്നെ കാണാൻ വരുന്നതാണോ, അതോ മോഷ്ടിക്കാൻ വരുന്നതാണോ?”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിഖിലേട്ടൻ വന്നിട്ട് എല്ലാവരെയും എഴുന്നേൽപ്പിച്ചാൽ പിന്നെ എന്നെ കാണാൻ പറ്റില്ലല്ലോ.”
“ശരി. ഷൂയും സൈലന്റ് .”
“പിന്നെ…”
അവൾ വീണ്ടും നിർത്തി.
“വീട്ടിൽ വന്നു വാതിലിൽ ഒന്നിലും മുട്ടരുത്.”
“വാതിലിൽ??”
“അതെ.”
“അതിലും മുട്ടരുത്.”
“അപ്പോൾ ഞാൻ എങ്ങനെ അകത്ത് വരും?”
അവൾ ചിരി അടക്കിക്കൊണ്ട് പറഞ്ഞു.
“ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി...”
“ശരി. അടുത്തത്?”
“ഫോൺ സൈലന്റ് ആക്കണം.”
“അത് ഇപ്പോഴേ ആക്കി.”
“വൈബ്രേഷൻ പോലും വേണ്ട.”
“അയ്യോ…ഇവളെക്കൊണ്ട് തോറ്റല്ലോ ഞാൻ”
“എന്താ?”
“നീ എന്നെ കാണാൻ വിളിച്ചതാണോ, അല്ലെങ്കിൽ സീക്രെട് മിഷൻ ആണോ?”
അവൾ പൊട്ടിച്ചിരിച്ചു.
“മിഷൻ തന്നെ. മതിൽ ചട്ടം ഫസ്റ്റ് ശ്രമം”
“ഏജന്റ് നിഖിൽ റിപ്പോർട്ടിങ് ടു അപ്പൂസ് മാം.”
“ശരി ഏജന്റ് നിഖിൽ … ഇനി ഏറ്റവും ഇമ്പോര്ടന്റ്റ് കാര്യം.”
അവളുടെ ശബ്ദം കുറച്ചു പതിഞ്ഞു.
“ഞാൻ കാർ പോർച് -ന്റെ അടുത്തുള്ള മുറിയിലായിരിക്കും.”
“മ്മ്.”
“നിഖിലേട്ടൻ വന്നിട്ട് നേരെ അകത്തേക്ക് കയറാമെന്ന് വിചാരിക്കണ്ട.”
“അപ്പോൾ?”
“ജനലിന്റെ അടുത്തേക്ക് വന്നാൽ മതി.”
“ജനലോ?”
“അതെ.”
“വാതിൽ തുറന്നിട്ട് എന്നെ അകത്തേക്ക് വിളിക്കില്ലേ?”
“ഇല്ല.”
“ഇതാണോ നിന്റെ സ്നേഹം.... കുരിപ്പേ.... സ്നേഹമാണ് പോലും സ്നേഹം..!”
“എനിക്ക് പേടിയാ.”
അവളുടെ ശബ്ദത്തിലെ ആ ചെറിയ പേടി കേട്ടപ്പോൾ ഞാൻ കുറച്ചു സീരിയസായി.
“ശരി അപ്പൂസേ. നീ പറയുന്നതുപോലെ തന്നെ ചെയ്യും.”
“വന്നിട്ട് ജനലിലൂടെ പതുക്കെ വിളിച്ചാൽ മതി.”
“എങ്ങനെ വിളിക്കും?”
“എന്റെ പേര് വിളിച്ചാൽ മതി.”
“അപ്പൂസേ എന്ന്
💬 Comments
View all comments