0%

Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]

Author : KAMADHEVAN Read All Parts 63.4K

വിളിച്ചാൽ?”

“ശബ്ദം കുറച്ച്…”

“നിഖിലേട്ടാ…”

“എന്താ?”

“വന്നിട്ട് എന്നെ പേടിപ്പിക്കരുത്.”

“ഞാനോ?”

“അതെ.”

“ഞാൻ നിന്നെ പേടിപ്പിക്കാനല്ല വരുന്നത്. നിന്നെ കാണാനാണ്.”

അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു.

“എനിക്കും കാണണം…”

ആ രണ്ട് വാക്കുകൾ കേട്ടപ്പോൾ എന്റെ ചിരിയും കുറച്ചു നേരത്തേക്ക് നിശ്ശബ്ദമായി.

“അപ്പോൾ ഞാൻ വരാം.”

“മ്മ്.”

“പക്ഷെ ഒരു കാര്യം.”

“എന്താ?”

“ഇത്രയും റൂൾസ്‌ വെച്ചിട്ട് അവസാനം നീ എന്നെ കാണാൻ തന്നെ വരാതെ കിടന്നാൽ…”

“എന്നാൽ?”

“ഞാൻ തിരിച്ച് പോകും.”

അവൾ ഉടനെ പറഞ്ഞു.

“അത് പറ്റില്ല.”

“എന്തുകൊണ്ട്?”

“നിഖിലേട്ടൻ വന്നിട്ട് എന്നെ കാണാതെ പോകാൻ പാടില്ല.”

“അപ്പോൾ വാതിൽ തുറക്കുമോ?”

“ഇല്ല.”

“ജനൽ?”

“അതെ.”

“എന്നാൽ ശരി. ജനലെങ്കിൽ ജനൽ.”

അവൾ ചിരിച്ചു.

“പോടാ നിഖിലേട്ടാ....…”

“ശരി. ഇനി ഫോൺ വെക്കട്ടെ?”

“മ്മ്.”

“ഞാൻ വരുമ്പോൾ വിളിക്കണോ?”

“വിളിക്കണ്ട. ഫോൺ എന്റെ കയ്യിൽ ഉണ്ടാവില്ല”

“അപ്പോൾ?”

“വന്നിട്ട് ജനലിന്റെ അവിടേക്കു വാ... ഞാൻ നോക്കി ഇരിക്കാം....”

“ശരി.”

“പിന്നെ…”

“ഇനിയും ഇൻസ്‌ട്രുക്ഷൻ ഉണ്ടോ?”

“ഉണ്ട്.”

“പറ മാഡം.”

“11 മണി കഴിഞ്ഞിട്ട് അവിടുന്ന് ഇറങ്ങിയാൽ

മതി.....”

ഞാൻ ചിരിച്ചു.

“അത് എന്താ നേരത്തെ വരണ്ടേ??”

അവൾ ഒന്നും പറഞ്ഞില്ല.

പകരം ചെറിയൊരു ചിരി മാത്രം.

“ഈ മണ്ടൻ....എല്ലാവരും ഉറങ്ങണ്ടേ...ഞാൻ കാത്തിരിക്കാം…”

കാൾ കട്ട്‌ ചെയ്ത ശേഷവും കുറച്ചു നേരം ഞാൻ ഫോൺ നോക്കി നിന്നു.

ഇത്രയും റൂൾസ്‌ , ഇത്രയും പേടി, ഇത്രയും രഹസ്യം…

പക്ഷെ അതിന്റെയൊക്കെ പിന്നിൽ ഒരു ചെറിയ കാര്യമേ ഉണ്ടായിരുന്നുള്ളൂ.

അവൾക്ക്

💬 Comments

View all comments