Chapter Title : അപർണ എന്ന അപ്സരസ്സ് 4 [Kamadhevan]
നിൽക്കണ്ട…”
“എന്താ?”
“എനിക്ക് പിന്നെ പോകാൻ തോന്നില്ല.”
ഞാൻ ചിരിച്ചു.
“അത് തന്നെയല്ലേ എനിക്കും.”
അവൾ കുറച്ചു നേരം എന്നെ നോക്കി നിന്നു.
പിന്നെ പതുക്കെ പറഞ്ഞു.
“വീട്ടിൽ ചെന്നിട്ട് വിളിക്കാം.”
“നീ സാഹചര്യം നോക്കി വിളിച്ചാൽ മതി.”
“ശരി.”
“വാക്ക്?”
“വാക്ക്.”
അവൾ വീണ്ടും കുറച്ചു ദൂരം നടന്നു.
പിന്നെ തിരിഞ്ഞുനോക്കി.
“നിഖിലേട്ടാ…”
ആ വിളിയുമായി ഓടി വന്നെന്റെ മേൽ ചാടി കയറി....എനിക്ക് കുറെ ഉമ്മ തന്നെന്നെ മുറുക്കെ കെട്ടിപ്പിച്ടിച്ചു....
ഞാനും തിരിച്ചുകുറെ ഉമ്മകൾ കൊടുത്തവളുടെ കീഴ്ച്ചുണ്ട് വായിലാക്കി ഉറിഞ്ഞുകൂടിച്ചു..... ഞാൻ അവളെ മെല്ലെ താഴെ ഇറക്കി.....
അവൾ പറഞ്ഞു.....
“ഇന്നത്തെ ദിവസം ഞാൻ മറക്കില്ല.”
ഞാൻ ചിരിച്ചു.
“ഞാനും.”
അവൾ പതിയെ ചിരിച്ചു.
“എന്നാൽ പോ…”
“മ്മ്.”
“പക്ഷെ…”
“എന്താ?”
“വീട്ടിൽ ചെന്നിട്ട് എന്നെ മിസ്സ് ചെയ്യണം.”
“അത് പറയേണ്ട കാര്യമാണോ?”
അവൾ ചിരിച്ചുകൊണ്ട് തലകുനിച്ചു.
“ശരി…”
അങ്ങനെ അവൾ പതുക്കെ നടന്നുപോയി.
ഞാൻ അവൾ കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവിടെ തന്നെ നിന്നു.
അന്ന് ഞങ്ങൾക്കിടയിൽ വലിയ വാഗ്ദാനങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എപ്പോഴാണ് വീണ്ടും കാണാൻ കഴിയുക എന്നുപോലും അറിയില്ലായിരുന്നു.
പക്ഷെ ഒരു കാര്യം മാത്രം ഉറപ്പായിരുന്നു—
അവസരം കിട്ടാത്ത ദിവസങ്ങളിൽ ഫോൺ വിളികളിലൂടെ നമ്മൾ തമ്മിൽ ഒന്നാകും.
ഒരുപാട് പറയാനുള്ള ദിവസങ്ങളിൽ മണിക്കൂറുകളോളം സംസാരിക്കും.
ഒന്നും പറയാനില്ലാത്ത ദിവസങ്ങളിൽ പോലും കാൾ കട്ട് ചെയ്യാതെ മിണ്ടാതിരിക്കും.
പിന്നെ…
ജീവിതം വീണ്ടും ഒരവസരം തരുന്ന ദിവസം,
അതേ സ്നേഹത്തോടെ വീണ്ടും തമ്മിൽ കാണും.
അങ്ങനെ ദിവസങ്ങൾ പതുക്കെ കടന്നുപോയി.
നേരിട്ട് കാണാനുള്ള അവസരങ്ങൾ വളരെ
💬 Comments
View all comments