Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]
ചെയ്യുബോള്‍ ചെറിയ അളവില്‍ പോലും മനസ്സ് ചഞ്ചലപ്പെടരുത്......നേരിയ കുറ്റബോദ്ധം പോലും ഉണ്ടാകരുത്...നമ്മുടെ മനസ്സ് നമ്മള്‍ പറയുന്നതേ അനുസരിക്കാന്‍ പാടുകയുള്ളു....".
ഇതു പറഞ്ഞുകൊണ്ട് മാസ്റ്റര്‍ ചടുലതാളത്തില്‍ എന്റെ കൈയ്യില്‍ ഭദ്രമായിരുന്ന പിസ്റ്റല്‍ അദ്ദേഹത്തിന്റെ കൈകളിലാക്കിക്കൊണ്ട് എന്റെ നേര്‍ക്ക് ചൂണ്ടി.
ഞാന്‍ സ്തംഭിച്ചു പോയി.
ബലമേറിയ മാസ്റ്ററുടെ കൈകളില്‍ എന്നില്‍ നിന്നും തന്ത്രപൂര്‍വം കൈകലാക്കിയ പിസ്റ്റല്‍. എന്റെ സകല ഞരമ്പുകളിലൂടേയും രക്തം അതി വേഗത്തില്‍ ചീറിപായാന്‍ തുടങ്ങി. നെറ്റിയില്‍ നിന്നും വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടിറങ്ങി.
"...വൈഗ.....നിനക്ക് മരിക്കാന്‍ സമയമായെന്ന് തോന്നുന്നു....". മാസ്റ്ററുടെ മുഖം കഠിനമായി വലിഞ്ഞു മുറുകി.
ഇതേ സമയത്ത് ഡോ. ശശി അകത്തുനിന്ന് ങങ്ങള്‍ നില്‍ക്കുന്ന മുറിയിലേക്ക് കടന്നു വന്നു
"..മാസ്റ്റര്‍..എന്തായിത്.....".
ആ രംഗത്തിലേക്ക് കടന്ന് വന്ന ഡോ. ശശി പകച്ചുകൊണ്ട് ചോദിച്ചു. മാസ്റ്റര്‍ അതൊന്നും ശ്രദ്ധിച്ചതേ ഇല്ല. ആ ബലമായ കയ്യിലെ പിസ്റ്റല്‍ ലോഡ് ചെയ്ത് മാസ്റ്റര്‍ നിറയൊഴിക്കാന്‍ തയ്യാറായി. ഡോ. ശശി നിസ്സഹായനായി സ്തംഭിച്ച് നില്‍ക്കുന്നു.
എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. മാസ്റ്റര്‍ രണ്ടും കല്‍പ്പിച്ചാണ് നില്‍ക്കുന്നത്. എന്തായിരിക്കും മാസ്റ്ററുടെ ഈ പെരുമാറ്റത്തിന് പുറകിലുള്ളത്. മാനസ്സികനില തെറ്റിയതാണോ അതോ ഡബിള്‍ എജന്റായിരിക്കുമോ. എന്തായാലും മരണം മുന്നില്‍ ഭീകരതയോടെ നില്‍ക്കുന്നു. കമ്പികുട്ടന്‍.നെറ്റ് എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. നിസ്സഹായവസ്ഥയില്‍ ഇതുപോലെ നില നിന്നുകൊണ്ടുള്ള മരണം, അതെന്തായാലും എനിക്ക് വേണ്ട. മരണം അതു പോരാടി തന്നെ.
ഞാന്‍ നിമിഷ നേരം കൊണ്ട് കുനിഞ്ഞ് സകല ശക്തിയും സംഭരിച്ച് വായുവില്‍ ഉയര്‍ന്ന് ചുറ്റി മാസ്റ്ററുടെ കയ്യിലേക്ക് ആഞ്ഞു കാല്‍ വീശി. അതി വേഗത്തില്‍ മാസ്റ്റര്‍ ഒഴിഞ്ഞ് മാറിയെങ്കിലും ഞാന്‍ വീണ്ടും കാല്‍ തറയില്‍ ഊന്നി പൊങ്ങാന്‍ ആരംഭിച്ചു. പക്ഷേ മാസ്റ്റര്‍ക്ക് വെടി ഉതിര്‍ക്കാന്‍ ഈ സമയം തന്നെ ധാരാളമാണല്ലോ എന്നെ ചിന്ത എന്നെ വലച്ചു. അതി വേഗത്തില്‍ കണ്ണുകള്‍ മാസ്റ്ററുടേ ചലനങ്ങള്‍ ശ്രദ്ധിച്ചു. എന്റെ പിസ്റ്റള്‍ ഡിസ്മാന്റില്‍ ചെയ്യുകയാണ് കണ്ടത്. നിമിഷ നേരം കൊണ്ട് ആ പിസ്റ്റള്‍ മൂന്ന് ഭാഗങ്ങളായി ചെറു ചിരിയോടെ എന്റെ ചലനങ്ങള്‍ക്ക് തടയിടാനായി നില്‍ക്കുന്നു. കാലിനെ നിയന്ത്രിച്ച് നിലത്ത് അമര്‍ത്തി എന്റെ ചനത്തെ അടക്കി. ഞാന്‍ മാസറുടെ നേര്‍ക്ക് അതി രൂക്ഷമായി നോക്കി.
"...വെല്‍ഡന്‍ വൈഗ....നിന്റെ വേഗം മനബലം കൊള്ളാം...പക്ഷേ വേഗം പോരാ....". മൂന്ന് ഭാഗങ്ങളാക്കിയ പിസ്റ്റള്‍ അടുത്ത് വന്ന് എന്റെ കയ്യില്‍ തന്നു. ചിരിച്ചുകൊണ്ടെന്റെ തോളില്‍ തട്ടി
നിമിഷ നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല. ഡോ.ശശി യുടെ ചുണ്ടില്‍ ചെറു മന്ദഹാസം വിരിയുന്നത്
💬 Comments
View all comments