Chapter Title : അറബിനാട്ടിൽ ആ സുന്ദരി
അറബിനാട്ടിൽ ആ സുന്ദരി
Arabinaattil Aa Sundari Author : Manukuttan
മാളിൽ 30 വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന മലയാളിയായ ആ സുന്ദരി തടിച്ചിയെ കണ്ടപ്പോൾ കണ്ണൊന്നുടക്കി. ഈ അറബിനാട്ടിൽ എവിടെ നിന്നാണാവോ ഇങ്ങനെയൊരു പെണ്ണ്, അതും കുട്ടിന് ആരും ഇല്ലാതെ. ഞാൻ ജോലി ചെയ്തിരുന്ന ഗൽഫിലെ കുസ്ർ ഖുനും എന്ന സ്ഥലത്ത് മലയാളികൾ അധികം ഇല്ല. ഉള്ളത് കുറച്ച് തമിഴന്മാരും ആന്ധ്രക്കാരും പിന്നെ വരുത്തന്മാരായ അറബികളും നാട്ടുകാരും. ഈ സ്ഥലം സർക്കാർ വികസിപ്പിച്ച് കൊണ്ടുവരുന്നതേ ഉള്ളൂ. തിരക്കുള്ള നഗര പ്രദേശങ്ങളിൽ നിന്നും അവിടത്തെ തദ്ദേശീയരെ മാറ്റി പാർപ്പിക്കുകയാണ് സർക്കാർ പദ്ധതി . പുതിയതായി പണിതുവരുന്നതു കൊണ്ട് എല്ലാ സൗകര്യങ്ങളും ഇല്ല. എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലെ മലയാളികളൊക്കെ വന്നു താമസിച്ചു തുടങ്ങൂ. അവർക്കായുള്ള ഫ്ലാറ്റുകൾ ഒരു വശത്ത് പണി തീർന്നു വരുന്നു. എങ്കിലും ഒരു സ്കൂൾ എങ്കിലും ഇല്ലാതെ മലയാളികളെ മഷിയിട്ടാൽ കിട്ടില്ല.
ഒരു മലയാളി പെണ്ണിനെ കാണാൻ കിട്ടിയപ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റിയില്ല. സ്ഥിരം കാണുന്ന നഴ്സുമാരിൽ ചിലർ മലയാളികൾ ആയിരുന്നു എങ്കിലും സ്ഥിരവും കണ്ടു മടുത്തിരുന്നു.
ഞാൻ ഒന്നു പരിചയപ്പെടാൻ തന്നെ തീരുമാനിച്ചു. അമ്മയും മകനും ഭക്ഷണം കഴിച്ചു തീരുന്നതു വരെ ഞാൻ ക്ഷമയോടെ രണ്ട് അറബി പെണ്ണുങ്ങളെ വായ് നോക്കി ഇരുന്നു. മാൾ അത്ര വികസിച്ചിട്ടില്ല. വരുന്ന അറബികൾ കൂടുതലും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള യമനി, ആഫ്രിക്കൻ അറബികളാണ്. അധികം നിറമൊന്നുമില്ല എങ്കിലും മേക്കപ്പ് വാരിക്കോരി ഇട്ടിരിക്കും.
അവൾ ഭക്ഷണം കഴിച്ച് തീർന്നു എന്ന് തോന്നിയപ്പോൾ ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.
💬 Comments
View all comments