Chapter Title : അരളി പൂവ് 10 [ആദി007]
നാളെ കാണാം "
"ബൈ സർ "
അർച്ചന നടന്നകന്നു.ദേവൻ അവളെ തന്നെ നോക്കി ഇരുന്നു.
"വെറുതെ അല്ല മരിയക്ക് ഇവളെ ഇത്രക്ക് ഇഷ്ടം.ഹ്മ്മ് ഒരു കുഞ്ഞില്ലാരുന്നേൽ വേണേൽ ഇവളെ ഒന്ന് കെട്ടാവുന്നതായിരുന്നു.
ദേവസി മൂപ്പന്റെ പരാതിയും തീർന്നെന്നെ.ഹ്മ്മ് കെട്ടാനാണേൽ നല്ല ഫ്രഷ് പീസിനെ വേറെ എത്ര വേണേലും കിട്ടും.
ചായ കുടിക്കാൻ ചായ കട വേണ്ടല്ലോ.
ഇവളെ വളക്കാൻ നോക്കി ഇവള് എന്നെ വളക്കുമോ.........?
.....ഹേയ് ദേവ ബി കെയർഫുൾ "
ദേവൻ സ്വയം പുലമ്പി
[തുടരും]
💬 Comments
View all comments