0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 718

അവൾ ഒരു ദീർഘ ശ്വാസം എടുത്തു.

"മം. മതി മതി. ഇനി താനൊരൊന്നും പറഞ്ഞു കണ്ണ് നനയ്ക്കും. "
ദേവൻ അർച്ചനയെ വിലക്കി

"ഹേയ് ഞാൻ കരയില്ല. "
സങ്കടം ഉള്ളിൽ ഒതുക്കി അവൾ പറഞ്ഞു.

"മം. ഉവ്വ."

അവൾ പുഞ്ചിരിച്ചു

"പിന്നെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം "

"മം"
അർച്ചന ഒന്ന് മൂളി

"ഈ ഗന്ധർവ കഥ എവിടുന്നു കിട്ടി...? "

"ആഹാ... അത് "
അവൾ ആകെ ഒന്ന് ചമ്മി

"മം പറ... "

"അത് "

"പറയു "

"എന്റെ ഒരു ഫ്രണ്ട്. നിർമല "
ചിരി ഒതുക്കി

"ഏത്...? "

"എന്റെ വീടിന്റെ അടുത്ത താമസിക്കുന്ന ആളാ. "

"ബാങ്കിൽ വർക്ക്‌ ചെയ്യുന്ന ആളാണോ...? "

"അതെ. സാറിന് അറിയാമോ..? "

"എന്റെ ഒരു ഫ്രണ്ട് പറഞ്ഞു അറിയാം "
ദേവന്റെ മുഖം അൽപ്പം കറത്തു.

"മം.എന്താ സർ "
പരിഭ്രമത്തോടെ അവൾ ചോദിച്ചു

"അല്ല.. ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്."

"ഇല്ല. പറ സർ ടെൻഷൻ ആക്കാതെ "

"നിർമല അത്ര ശെരിയല്ലല്ലോടോ "

"മം "
അർച്ചന ഒന്ന് മൂളി

"തനിക്ക് ഞാൻ പറഞ്ഞത് പിടി കിട്ടിയോ "

"മം. മനസിലായി "

"ഹം. താൻ അത്രക്ക് അങ്ങ് കൂട്ട് കൂടണ്ട."

അർച്ചന മൗനം പാലിച്ചു അവൾ ദൂരേക്ക് നോക്കി

"സോറി ഞാൻ പറഞ്ഞന്നേ ഉള്ളു "

"ഞാൻ പറഞ്ഞട്ടില്ലേ സർ. അവർ എനിക്ക് ചെയ്ത സഹായത്തെ കുറിച്ച്. അവർ എങ്ങനെയോ ആകട്ടെ പക്ഷെ

💬 Comments

View all comments