0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 720

അവൾ ചിരി ഒളിപ്പിച്ചു തിരിഞ്ഞു നടന്നു.

ഇരുവരും കാറിൽ കയറി യാത്രയായി.കുറച്ചു സമയത്തിന് ശേഷം അവർ വീട്ടിൽ എത്തി.ദേവനെ സ്വീകരിക്കാൻ ദിലീപിന്റെ അച്ഛനും അമ്മയും ഒരുങ്ങിയിരുന്നു. ഒപ്പം മാമിയും അങ്കിളും കിച്ചുവും കൂടി. കൈയിലുള്ള പലഹാരങ്ങൾ കിച്ചൂന് നൽകി.
ദിലീപിന്റെ അച്ഛനും അമ്മയും ദേവനോട് നന്ദി പറഞ്ഞു. അവർ എല്ലാം ഒരുപാട് സമയം സംസാരിച്ചു. അപ്പോൾ അർച്ചനയുടെ മുഖത്തു പൂർണ നിലാവ് പെയ്തു ഇറങ്ങിയ പ്രതീതി ആയിരുന്നു. മാമി ഇടക്കൊന്നു ശ്രദ്ധിക്കുകയും ചെയ്തു. കുറച്ച് സമയം അവിടെ ചിലവിട്ട ശേഷം ദേവൻ യാത്ര പറഞ്ഞു ഇറങ്ങി. അയാൾ പോകുന്നതും നോക്കി അർച്ചന ഗേറ്റിന്റെ ഭാഗത്തു നിന്നു.

ഇതെല്ലാം മൂവർ സങ്കത്തിലെ ഒരാൾ കാണുന്നുണ്ടാരുന്നു റിയാസ് . അവൻ ഉടൻ തന്നെ അലിയെ വിളിച്ചു.

"എന്താടാ..? "
കാറോടിക്കുന്നതിന്റെ ഇടയിൽ അലി ഫോൺ എടുത്തു

"ഇക്ക ഒരു കാര്യം ഉണ്ട്."

"പറയടാ "

"അവളില്ലെ അർച്ചന..!"

"മം അർച്ചന "
അലി റോഡിന്റെ ഒരു വശത്തായി കാർ ഒതുക്കി. തുടർന്നു.
"മം പറയടാ "
അയാളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞു

"ഞാൻ നോക്കുമ്പോ അവൾ ഒരുത്തനുമായി നിന്നു വീടിന്റെ മുൻപിൽ നിന്നു കൊഞ്ചുവ "

"ആരുമായിട്ട്...? "
ദേഷ്യം കലർന്ന ശബ്‌ദത്തിൽ അയാൾ ചോദിച്ചു

"ഏതോ ഒരുത്തൻ.ഇതിനു മുൻപ് ഞാൻ അവനെ കണ്ടിട്ടില്ല.കാണാൻ ലുക്കൊക്കെ ഉണ്ട് "

"മം "

"ഇനി അവൾ പുറത്തെങ്ങാനും കൊടുത്ത് തുടങ്ങിയോ.? "

"എങ്കിൽ പൂറിയെ ചവിട്ടും. ആദ്യം നമ്മുക്ക് പിന്നെ മതി പുറത്തുള്ളൊന് "

"എന്തായാലും ഞാൻ ഒന്ന് തപ്പാം "

💬 Comments

View all comments